കടുകിൽ നിന്ന് ജൈവ ഇന്ധനം; ആദ്യ വിമാനയാത്ര വിജയകരം

ലോസ്ഏഞ്ചൽസ്: പരമ്പരാഗത ഇന്ധനത്തിന്റെ പരിമിതികളെയും അപാകതകളെയും തരണം ചെയ്യുവാനായി പുതിയ ജൈവഇന്ധനങ്ങൾ ( biofuel ) കണ്ടെത്തുവാനുള്ള ശാസ്ത്ര ലോകത്തിന്റെ പരിശ്രമങ്ങൾ തുടരവെ കടുക്…