More stories

  • Pranab , Pranab Mukherjee, RSS, meeting, letter, Chennithala, former president, Congress, BJP, 
    in

    ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുത്; പ്രണബ് മുഖര്‍ജിക്ക് ചെന്നിത്തലയുടെ കത്ത്

    തിരുവനന്തപുരം: ജൂണ്‍ ഏഴിന് ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കാനിരിക്കുന്ന പരിപാടിയില്‍ പ്രണബ് കുമാര്‍ മുഖര്‍ജി ( Pranab Mukherjee ) പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കത്തയച്ചു. മുന്‍ രാഷ്ട്രപതി എന്ന നിലയിലും കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് എന്ന നിലയിലും രാജ്യം ഏറെ ബഹുമാനിക്കുന്ന അദ്ദേഹം ആര്‍ എസ് എസ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ആശങ്കയിലാഴ്ത്തിയെന്ന് […] More

  • Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 

    Hot

    in ,

    മാഹിയിലെ കൊലകൾ: നിരുത്തരവാദ പരാമർശവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

    കണ്ണൂര്‍: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ( Mahi murder ) ന്യായീകരിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി. ഇങ്ങോട്ടുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുകയാണ് മാഹിയിലുണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ‘ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായി എന്നും സി.പി.ഐ.എം ആരെയും അങ്ങോട്ടു ചെന്ന് ആക്രമിക്കാറില്ലെന്നും എന്നാൽ പല സ്ഥലങ്ങളിലും പ്രതിരോധിക്കാറുണ്ടെന്നും’ മന്ത്രി പ്രതികരിച്ചു. കേരളത്തിൽ രാഷ്ട്രീയ കൊലപാതക പരമ്പരകളും സംഘർഷങ്ങളും വീണ്ടും സജീവമാകുന്നതിനെതിരെ പൊതുജന വികാരം അലയടിക്കവെ നിരുത്തരവാദപരമായ പരാമർശവുമായി ഭരണരംഗത്തെ പ്രമുഖൻ രംഗത്തെത്തിയത് കടുത്ത വിമർശനത്തിന് കാരണമാകുമെന്ന് […] More

  • Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

    Hot

    in ,

    മാഹിയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങൾ: സംയുക്​ത അന്വേഷണ സംഘമുണ്ടാവില്ലെന്ന്​ ബെഹ്‌റ

    തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മാഹിയിലെ ( Mahi ) ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിൽ സംയുക്ത അന്വേഷണ സംഘമുണ്ടാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. സി.പി.എം, ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതുച്ചേരി പോലീസുമായി ചേർന്ന് സംയുക്ത അന്വേഷണ സംഘമുണ്ടാവില്ലെന്നും എന്നാൽ പുതുച്ചേരി പോലീസുമായി സഹകരിച്ചാവും അന്വേഷണം നടത്തുകയെന്നും ബെഹ്റ അറിയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് ഡിജിപി ബെഹ്‌റ വ്യക്‌തമാക്കി. മാഹിയിലെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി […] More

  • Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 

    Hot

    in ,

    വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ; ആശങ്കയോടെ പൊതുജനം; ആരോപണവുമായി നേതാക്കൾ

    കണ്ണൂര്‍: സി.പി.എം നേതാവ് കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകനെയും ഒരു സംഘം വെട്ടിക്കൊല്ലപ്പെടുത്തിയതോടെ കേരളത്തിൽ വീണ്ടും രാഷ്ട്രീയ കൊലപാതക ( political murders ) പരമ്പര ആരംഭിച്ചത് ജനങ്ങളിൽ ആശങ്ക പടർത്തി. അതേസമയം, സംഭവത്തിൽ ആരോപണവും പ്രത്യാരോപണവുമായി നേതാക്കൾ രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയാണെന്ന് ആരോപിച്ച് മന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ മന്ത്രി തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും സിപിഎം […] More

  • malappuram press club , attack,arrest,rss,pinarayi , Editorial freedom, Modi, PM
    in ,

    മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

    തിരുവനന്തപുരം: മലപ്പുറം പ്രസ് ക്ലബിന് ( Malappuram press club ) നേരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും ഇതിനകം രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം […] More

  • BJP, RSS , Hinduism,damage ,Swaroopanand Saraswati,  Shankaracharya Swaroopanand Saraswati, spiritual leader, Rashtriya Swayamsevak Sangh, RSS chief ,Mohan Bhagwat , hindu marriage, Asaram, punishment, 

    Hot

    in ,

    ഹിന്ദുമതത്തെ കൂടുതൽ നശിപ്പിച്ചത് ബിജെപിയും ആര്‍എസ്എസുമെന്ന് ആത്മീയാചാര്യൻ

    ആഗ്ര: സനാതന ധർമ്മമെന്നറിയപ്പെടുന്ന ഹിന്ദു മതത്തെ ബിജെപിയും ആര്‍എസ്എസും ( BJP, RSS ) രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ പ്രശസ്ത ഹിന്ദുമതാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി പ്രതികരിച്ചു. ഹിന്ദുമതത്തെ ഏറ്റവും കൂടുതല്‍ നശിപ്പിച്ചത് ബിജെപിയും ആര്‍എസ്‌എസുമാണെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി കുറ്റപ്പെടുത്തി. ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത കാലത്തായി ഹിന്ദുമത ആശയങ്ങള്‍ക്ക് ബിജെപിയും ആര്‍എസ്എസും വലിയ അപകടമാണ് വരുത്തിയതെന്നും ഹിന്ദുമതാചാര്യൻ വിമർശിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനകളെയും […] More

  • http://blivenews.com/?s=hartal , WhatsApp hartal, five, arrest, RSS, police, custody, investigation, admin, social media, Kathua, violence, 
    in ,

    വാട്ട്സ് ആപ്പ് ഹര്‍ത്താൽ: അറസ്റ്റിലായ അഞ്ചു പേര്‍ ആര്‍എസ്എസുകാരെന്ന് സൂചന

    മലപ്പുറം: കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. അതേസമയം, പിടിയിലായവര്‍ ആര്‍എസ്എസ് ( RSS ) പ്രവര്‍ത്തകരാണെന്നാണ് സൂചന. വാട്ട്സ് ആപ്പ് ഹര്‍ത്താലിന്റെ മുഖ്യസൂത്രധാരന്‍ കൊല്ലം സ്വദേശിയാണ്. ബാക്കി നാലു പേരും കിളിമാനൂര്‍ സ്വദേശികളാണ്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 20-നും 25-നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായത്. മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള ഇവർക്ക് ബാഹ്യമായ പ്രേരണകളുണ്ടായോ, ഇവരുടെ രാഷ്ട്രീയ ബന്ധം […] More

  • in , ,

    വയൽ നികത്തി ദേശീയപാത; നിലപാടുമായി വയൽക്കിളി; ആരോപണവുമായി പി ജയരാജൻ

    കണ്ണൂർ: കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കുന്ന വിവാദ വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ വിശദീകരിച്ച് വയൽക്കിളി ( Vayalkkili ) കൂട്ടായ്മ. അതേസമയം വിഷയത്തിൽ പുതിയൊരു ആരോപണവുമായാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ രംഗത്തെത്തിയത്. വയൽ നികത്തി ദേശീയപാത നിർമിക്കാൻ 55 കർഷകർ സമ്മതപത്രം നൽകിയെന്നതു ശരിയല്ലെന്നും വയൽ നികത്തുന്നതിനെതിരെ 45 പേർ ഡപ്യൂട്ടി കലക്ടർക്കു നൽകിയ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും വയൽക്കിളി കൂട്ടായ്മ വ്യക്തമാക്കി. മൂന്നു പേർ മാത്രമാണു സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇവരെ ഭീഷണിപ്പെടുത്തി മാറ്റിയതാണെന്നും […] More

  • Popular Friend, ban, Kerala, Pinarayi, Chief minister, PFI, Kiren Rijiju, not asked, demanded,Popular Front of India , Muslim organisation , State, Minister of State , Home Affairs , RSS, Centre govt, complaints, Loknath Behra, police, cases, 

    Hot

    in ,

    പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

    തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ( Popular Front of India ) നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ ( Kiren Rijiju ) പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡിജിപിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും കിരണ്‍ റിജ്ജു പ്രസ്താവിച്ചതായി ഒരു പ്രമുഖ മാധ്യമത്തില്‍ വാർത്ത വന്നിരുന്നു. എന്നാല്‍ പ്രസ്തുത യോഗത്തിലോ മറ്റേതെങ്കിലും […] More

  • Kureepuzha , attack, arrest, KR Meera, RSS, Kummanam, police, case, speech, custody, face book post, poet, Kerala poet ,Kureepuzha Sreekumar,abused

    Hot

    in ,

    കവി കുരീപ്പുഴയ്‌ക്കെതിരെ ആക്രമണം; 6 പേർ അറസ്റ്റിൽ

    കൊല്ലം: കവി കുരീപ്പുഴ ( Kureepuzha ) ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയർന്നു. അക്രമ സംഭവവുമായി ബന്ധപ്പെട്ട് ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കൊല്ലം റൂറൽ എസ്പിക്കു നിർദ്ദേശം നൽകി. കുരീപ്പുഴയ്‌ക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് എഴുത്തുകാരിയായ കെ ആർ മീര ( K R Meera ) പരിഹാസ സ്വരത്തിലുള്ള കവിതാ […] More

  • CPM, training centre, Chief minister,
    in ,

    കേരളത്തിൽ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്: മുഖ്യമന്ത്രി

    കണ്ണൂര്‍: കേരളത്തില്‍ (Kerala) ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ (training centres) പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി (CM). ശാരീരിക പരിശീലനമെന്ന പേരിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ദുരൂഹ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ പരിശീലന കേന്ദ്രത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദമാക്കിയില്ല. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനം നല്‍കുന്നതിനാണ് സിപിഎം […] More