More stories

 • World cup, England, Tunisia, won, captain, Harry Kane ,record, Russia, 2018,
  in , ,

  ലോകകപ്പ്: ഇംഗ്ലണ്ടിന്റെ നായകന് അപൂർവ്വ നേട്ടം; വിജയലഹരിയിൽ ആരാധകർ

  മോസ്‌കോ: ലോകകപ്പ് മത്സരത്തിൽ ടുണീഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ( England ) നേടിയ വിജയത്തുടക്കം ആരാധകർക്ക് ആവേശമായി. കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നത്. ഇതോടെ ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. അവസാന വിസില്‍ വരെ ആവേശം നിലനിർത്തിയ മത്സരത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. തൊണ്ണൂറു മിനിറ്റ് വരെ പിടിച്ച്‌ നിന്ന ടുണീഷ്യ പക്ഷേ അതിനു ശേഷം ഇംഗ്ലണ്ടിന്റെ നായകന്‍ ഹാരി കെയ്നിനു മുന്നിൽ അടിയറവ് പറഞ്ഞു. മത്സരം സമനിലയില്‍ […] More

 • World Cup ,2018,France , Australia , Messi , Argentina , Iceland, Peru, Mishiha, Russia, 

  Trending Hot Popular

  in , ,

  ലോകകപ്പ്: മൂന്നാം ദിനത്തിൽ നാല് മത്സരങ്ങള്‍; അര്‍ജന്റീനയുടെ മിശിഹ ഇന്ന് കളിക്കളത്തിൽ

  മോസ്‌കോ: ലോകകപ്പിന്റെ ( World Cup ) മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങളാണ് നടക്കുക. അര്‍ജന്റീനയുടെ ‘മിശിഹ’ എന്നറിയപ്പെടുന്ന മെസ്സി ഇന്ന് കളിക്കളത്തിലിറങ്ങുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ഫുട്‍ബോൾ പ്രേമികൾ. മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഏഷ്യന്‍ പ്രതിനിധികളായി എത്തിയ ആസ്‌ട്രേലിയയും ഇന്ന് മൈതാനത്ത് ഏറ്റുമുട്ടും. കൂടാതെ അര്‍ജന്റീനയും ഐസ്‌ലന്‍ഡും ഇന്ന് കളിക്കളത്തിലിറങ്ങും. പെറു ഡെന്‍മാര്‍ക്കിനെയും ക്രൊയേഷ്യ നൈജീരിയയെയുമാണ് നേരിടുക. കസാന്‍ അരീനയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30-ന് ആരംഭിക്കുന്ന മത്സരത്തിൽ അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ, […] More

 • World Cup 2018, Russia, Putin, players, FIFA, asian lions, zoo, ball, 2026, US, Morocco, goals, fans

  Trending Hot Popular

  in ,

  ലോകകപ്പ് ജ്വരത്തിൽ ഫുട്ബോൾ ആരാധകർ; ഇന്ന് ആവേശപ്പോരാട്ടം

  മോസ്‌കോ: നാല് വർഷത്തിന് ശേഷം വീണ്ടുമൊരു ലോകകപ്പ് ( World Cup 2018 ) ആരംഭിച്ചപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തിരയിൽ ആറാടുകയാണ്. ലോകകപ്പിൽ ഇന്ന്  നടക്കാനിരിക്കുന്ന ആവേശപ്പോരാട്ടങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നു. സ്പെയിനും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിൽ വിജയികൾ ആരാകുമെന്ന ആകാംക്ഷയിലാണ് ഫുട്‍ബോൾ ലോകം. ഈജിപ്‌ത്- ഉറുഗ്വായ് , മൊറോക്കോ – ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ന് മൈതാനത്ത് പരസ്പരം മാറ്റുരക്കും. ഉദ്‌ഘാടന മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയ റഷ്യൻ ടീമിനെ റഷ്യൻ […] More

 • Baba Vanga ,predicted ,Vladimir Putin ,Blind mystic, russia, china, america, IS, Conspiracy theorists,9/11 terror attacks, Brexit, ISIS , tsunami ,a new form of energy, super power,
  in , ,

  പുടിന്റെ മഹാവിജയം വർഷങ്ങൾക്ക് മുൻപ് പ്രവചിച്ച ബാബ വാങ്ക വീണ്ടും ശ്രദ്ധേയയായി

  മോസ്‌കോ: പുടിന്റെ മഹാവിജയത്തെ തുടർന്ന് ബാബ വാങ്കയുടെ ( Baba Vanga ) പ്രവചനങ്ങൾ വീണ്ടും വാർത്തയായി. 1996-ൽ തന്റെ 85-മത്തെ വയസ്സിൽ മരണമടഞ്ഞ ബൾഗേറിയയിൽ നിന്നുള്ള ബാബ വാങ്ക എന്ന അന്ധയായ വൃദ്ധ തന്റെ പ്രവചനങ്ങളിലൂടെ ലോകത്തെ ഇപ്പോഴും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വന്‍ വിജയം നേടിയതിനെ തുടർന്നാണ് വർഷങ്ങൾക്ക് മുൻപ് ബാബ വാങ്ക പുടിനെ കുറിച്ചു നടത്തിയ പ്രവചനം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മൊത്തം പോളിംഗ് നടന്നതിന്റെ 75 ശതമാനം വോട്ടുകള്‍ […] More

 • Gandhiji, statue, Kannur, Kerala, vandalism, lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy  
  in ,

  പ്രതിമ തകർക്കൽ കേരളത്തിലും; രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം

  കണ്ണൂർ: രാജ്യവ്യാപകമായി പ്രതിമകൾ ( statues ) തകർക്കുന്ന സംഭവം സാക്ഷര കേരളത്തിലും അരങ്ങേറി. കണ്ണൂരിൽ ( Kannur ) സ്ഥാപിച്ചിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ( Gandhiji ) പ്രതിമയ്ക്ക് നേരെ ഇന്ന് രാവിലെ ആക്രമണം നടന്നു. കണ്ണൂര്‍ തളിപ്പറമ്പിൽ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പിലെ താലൂക്ക് ഓഫീസിനടുത്തുള്ള രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെയാണ് അക്രമം നടന്നത്. പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടും തകര്‍ത്ത നിലയിലാണ്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നെത്തിയവർ […] More

 • lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy
  in ,

  പ്രതിമകൾ തകർക്കൽ; പ്രധാനമന്ത്രി അപലപിച്ചു ; മാപ്പപേക്ഷയുമായി എച്ച്‌.രാജ

  ന്യൂഡൽഹി: ത്രിപുര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ലെനിന്റെയും ( Lenin ) പെരിയാറിന്റെയും ( Periyar ) പ്രതിമകള്‍ ( statues ) തകര്‍ക്കപ്പെടുന്ന സംഭവങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. അനിഷ്‌ട സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ പലയിടത്തും ലെനിന്‍റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നതായും ഇത് റഷ്യയിലെ സാധാരണ സംഭവം മാത്രമാണെന്നും […] More

 • Agni-V, missile , DRDO,India,Agni-V, Missile, DRDO,India,success, test-fires, Agni-5 ballistic missile, Odisha,  China ,    Pakistan, US, Britain, Russia,         
  in , ,

  ഇന്ത്യയ്ക്ക് അഭിമാനം; അഗ്നി-V മിസൈൽ വിജയകരമായി പരീക്ഷിച്ചു

  ന്യൂഡൽഹി: അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അഗ്നി-V ( Agni-V ) ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ( missile ) ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ത്യ ഇന്ന് രാവിലെ വിജയകരമായി പരീക്ഷിച്ചു. അഗ്നി-V ന്റെ വിക്ഷേപണ പരീക്ഷണം പരിപൂർണ്ണ വിജയമായെന്നും എല്ലാ ഘട്ടങ്ങളും തൃപ്തികരമായ രീതിയിലാണ് പിന്നിട്ടതെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് വെളിപ്പെടുത്തി. ഇന്ന് രാവിലെ 9.53-ന് അബ്ദുൾ കലാം െഎലൻറ് എന്നറിയപ്പെടുന്ന വീലർ ഐലൻറിൽ നടന്ന മിസൈല്‍ വിക്ഷേപണ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ […] More

 • Alexander Sokurov, Sokurov, IFFK, director, Russia, not a fan, cinema,Sokurov, winner ,Lifetime Achievement Award , 22 nd International Film Festival of Kerala, job, film, critic, CS Venkiteswaran , conversation , Nila Theatre,art ,
  in , ,

  താന്‍ സിനിമയുടെ ആരാധകനല്ലെന്ന് അലക്‌സാണ്ടര്‍ സൊഖുറോവ്

  തിരുവനന്തപുരം: സിനിമ (cinema) തന്റെ തൊഴില്‍ മാത്രമാണെന്നും അതിനെ താന്‍ ആരാധിക്കുന്നില്ലെന്നും വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ് (Alexander Sokurov) അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ സിനിമാ നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തെയും സാഹിത്യത്തെയുമാണ് താന്‍ ആരാധിക്കുന്നതെന്ന് സൊഖുറോവ് വെളിപ്പെടുത്തി. റഷ്യന്‍ സാഹിത്യത്തിന്റെ സമ്പന്നതയാണ് രാജ്യത്ത് സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും ക്ലാസിക്കല്‍ സാഹിത്യം മറ്റൊരു രാജ്യത്തും ഇത്രമേല്‍ സിനിമയെ സ്വാധീനിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ എന്നത് പൂര്‍ണ വളര്‍ച്ചയെത്താത്ത കലാരൂപമാണെന്നും പ്രേക്ഷകനെ കേവലം നിഷ്‌ക്രിയ […] More

 • IFFK,Sokurov, films, Alexander Sokurov, Life Time Achievement,22nd International Film festival, TVPM, Kerala, Father and Son/,Russia ,Faust,
  in , ,

  ഐഎഫ്എഫ്കെയിൽ ജീവിത നേര്‍ക്കാഴ്ച്ചയുള്ള സൊഖുറോവ് ചിത്രങ്ങള്‍

  തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (IFFK) ‘സ്മൃതിപരമ്പര’ വിഭാഗത്തില്‍ പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവിന്റെ (Alexander Sokurov) ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ ‘ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും അലക്‌സാണ്ടര്‍ സൊഖുറോവിനാണ്. ‘ഫാദര്‍ ആന്‍ഡ് സണ്‍’, ‘ഫോസ്റ്റ്’, ‘ഫ്രാന്‍കോഫോണിയ’, ‘മദര്‍ ആന്‍ഡ് സണ്‍’, ‘റഷ്യന്‍ ആര്‍ക്’ തുടങ്ങിയവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. റഷ്യന്‍ സിനിമയെന്നാല്‍ കുളഷോവും പുഡോവ്കിനും ഐസന്‍സ്റ്റീനുമാണെന്ന സങ്കല്പത്തെ മറികടന്ന സംവിധായകനാണ് സൊഖുറോവ്. റഷ്യന്‍ ചരിത്രവും രാഷ്ട്രീയവും പുതിയ കാഴ്ച്ചാനുഭവമായവതരിപ്പിച്ച അദ്ദേഹം ‘റഷ്യന്‍ […] More

 • World Cup, Argentin,a draw,Peru, Messi

  Hot Popular

  in , ,

  ഫുട്ബോൾ ലോകകപ്പ്: അർജന്റീനയുടെ യുടെ ഭാവി തുലാസിൽ

  ബ്യൂണസ് ഏറീസ്: ഫുട്ബോൾ ലോകകപ്പിൽ (World Cup) മത്സരിക്കുവാനുള്ള അർജന്റീനയുടെ (Argentina) സാധ്യതയ്ക്ക് മങ്ങലേറ്റു. ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ ഫുട്ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ (Lionel Messi) ടീം ഫുട്ബോൾ ആരാധകരെ നിരാശരാക്കി. വ്യാഴാഴ്ച്ച നടന്ന യോഗ്യതാ മൽസരത്തിൽ പെറുവിനോടു ഗോൾരഹിത സമനില വഴങ്ങിയതോടെയാണ്  ലോകകപ്പിൽ പ്രവേശിക്കാനുള്ള അർജന്റീനയുടെ സാധ്യത കുറഞ്ഞത്. സ്വന്തം തട്ടകമായ ബ്യൂനസ് ഐറിസിലെ ആരാധകരുടെ മുൻപിൽ നടന്ന മത്സരത്തിൽ ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള അർജന്റീന പെറുവിനോടു ഗോൾരഹിത സമനില വഴങ്ങി. ഇതോടെ അടുത്ത വർഷം […] More

 • British cyclist ,around the world,79 days, world record,
  in , ,

  79 ദിവസം കൊണ്ട് സൈക്കിളിൽ ഒരു ലോകപര്യടനം

  ലണ്ടൻ: വെറും 79 ദിവസം കൊണ്ട് സൈക്കിളിൽ ലോകപര്യടനം നടത്തിയ ബ്രിട്ടീഷ് പൗരൻ പുതിയ റെക്കോർഡിന് ഉടമയായി (British cyclist around the world). സ്കോട് ലൻഡ് നിവാസിയായ മാർക്ക് ബ്യൂമോണ്ടാണ് (Mark Beaumont) തന്റെ പ്രിയ വാഹനത്തിൽ ലോകമൊട്ടാകെ ചുറ്റിയടിച്ച് പുതിയ നേട്ടം കരസ്ഥമാക്കിയത്. നേരത്തെ 123 ദിവസങ്ങൾ കൊണ്ട് സൈക്കിളിൽ ലോകം ചുറ്റിയ ഇദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടമാണ് ഇദ്ദേഹം തിരുത്തിക്കുറിച്ചത്. ഇത്തവണ 44 ദിവസങ്ങൾ കുറച്ചാണ് ലോകം ചുറ്റിയത്. നേരത്തെ 16 […] More