More stories

 • in

  ശബരിമല: കുടിവെള്ളം ഉറപ്പാക്കാൻ വാട്ടര്‍ അതോറിറ്റി പൂര്‍ണസജ്ജം 

  ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ കുടിവെള്ളം പൂര്‍ണതോതില്‍ ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ  സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. നിലയ്ക്കലില്‍ ദിവസവും 65 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കിക്കഴിഞ്ഞു. ഇവിടെ 40 ലക്ഷം ലിറ്റര്‍ കുടിവെള്ളം സംഭരിക്കാനുള്ള നിലവിലെ സംവിധാനങ്ങള്‍ക്കൊപ്പം 25 ലക്ഷം ലിറ്റര്‍ വെള്ളം അധികം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. പ്രതിദിനം രണ്ടുലക്ഷം തീര്‍ഥാടകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധിക ജലസംഭരണത്തിനും വിതരണത്തിനുമായി അഞ്ചു ലക്ഷം […] More

 • in

  മുഖ്യമന്ത്രി വിലക്കിയെന്ന വാർത്തകൾ നിഷേധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് 

  തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റ് ആയ തന്നെ ശബരിമലയിൽ പോകുന്നതിൽ നിന്ന് മുഖ്യമന്ത്രി വിലക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പ്രസിഡന്റ് എ.പത്മകുമാർ. ഇത്തരം വാർത്ത നൽകുന്ന സ്വകാര്യ ചാനലുകൾക്കും ചില ഓൺലൈൻ മാധ്യമങ്ങൾക്കും ഗുഢമായ അജണ്ടയുണ്ട്. ഗൂഢലക്ഷ്യത്തോടെ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ശബരിമലയെ തകർക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടതിനാലുമാണ് താൻ ചിത്തിര ആട്ട വിശേഷത്തിന് ശബരിമല ക്ഷേത്ര നട തുറന്നപ്പോൾ ശബരിമലയിൽ എത്താത്തത്. സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിയോ […] More

 • in

  സ്ത്രീകളുടെ അസ്തിത്വത്തെ അംഗീകരിക്കുന്ന വിധി

  ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധി സ്ത്രീകളുടെ ആത്മാഭിമാനത്തേയും ലിംഗനീതിയേയും  വ്യക്തിസ്വാതന്ത്ര്യത്തേയും  പൗരാവകാശത്തേയും സ്ഥാപിച്ചെടുക്കലാണ്. ഭരണഘടന പറയുന്ന സ്ത്രീ പുരുഷ തുല്യത അനുഭവിക്കാനും ആസ്വദിക്കാനും നിയമസാധുത നല്‍കുന്ന സുപ്രീംകോടതിയുടെ ഈ വിധി  സ്ത്രീകള്‍ ആഘോഷത്തോടെ സ്വീകരിക്കണം. ഈ വിധി ലിംഗസമത്വത്തിലേക്കുള്ള പ്രസന്നമായ സാമൂഹ്യ സാംസ്ക്കാരിക  അന്തരീക്ഷത്തെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ആത്മീയതയുടെ പ്രകാശനങ്ങളില്‍, ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ ശാരീരിക വ്യത്യാസങ്ങളല്ല അടിസ്ഥാനമായിരിക്കേണ്ടത് എന്ന്   അംഗീകരിക്കാന്‍ ഈ സുപ്രീം കോടതിവിധി  സഹായിക്കട്ടെ. ആര്‍ത്തവപ്രായത്തിലുളള സ്ത്രീകള്‍ ശബരിമലയില്‍ പോയാല്‍ […] More

 • waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol,
  in ,

  മാലിന്യക്കൂമ്പാരങ്ങൾ: ഭീഷണി മാറ്റാൻ അധികൃതർക്കൊപ്പം പൗരന്മാരും രംഗത്ത്

  ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മാലിന്യ നിർമ്മാർജനം ( waste disposal ). ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇക്കാലത്ത് നഗരങ്ങൾക്ക് പുറമെ നാട്ടിൻപുറങ്ങളിൽ പോലും ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരങ്ങൾ സർവ്വ സാധാരണമായി മാറിയിട്ടുണ്ട്. ഒഴിഞ്ഞ പ്രദേശങ്ങൾക്ക് പുറമെ പൊതു നിരത്തുകളിൽപ്പോലും കുമിഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഭീഷണിയെ കുറിച്ച് ഏവർക്കും അറിവുള്ളതാണെങ്കിൽ കൂടിയും നമ്മിൽ ഭൂരിഭാഗവും മാലിന്യകൂമ്പാരത്തിലേക്ക് തങ്ങളുടെ ‘പങ്ക്’ നിത്യേന ‘സംഭാവന’ ചെയ്യുന്നു. മാലിന്യ സംസ്കരണ വിഷയത്തിൽ നിലവിലുള്ള രീതികൾ അപര്യാപ്തമാണെന്ന മുറവിളികൾ ഉയരുമ്പോഴും […] More

 • in ,

  ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു

  കൊച്ചി: ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് നിരോധിച്ചു. ഹൈക്കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. ഇരുമുടിക്കെട്ടില്‍ അടക്കം ഒരു തരത്തില്‍ പെട്ട പ്ലാസ്റ്റിക് വസ്തുക്കളും പാടില്ല. നിയമം അടുത്ത മണ്ഡലകാലം മുതല്‍ നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. ശബരിമല സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. More

 • Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,
  in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […] More

 • Sabarimala, elephants , special commissioner, report, kerala high court, procession of elephants ,
  in ,

  ശ​ബ​രി​മ​ല​യി​ലെ ആനയെഴുന്നള്ളിപ്പ് ഒ​ഴി​വാ​ക്കണമെന്ന് സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍

  കൊച്ചി: ശബരിമലയിലെ ( Sabarimala ) ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ട്. സ്പെഷല്‍ കമ്മീഷണര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആന ഇടഞ്ഞാലുള്ള അപകട സാധ്യത കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട്. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ചയെന്നും കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനോട് വിശദീകരണം തേടി. റിപ്പോര്‍ട്ടിന്മേലുള്ള വിശദീകരണം ലഭിച്ച ശേഷം ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കും. പത്തനംതിട്ട ജില്ലാ ജഡ്ജിയാണ് കാലകാലങ്ങളായി ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്നത്. ശബരിമലയില്‍ കഴിഞ്ഞ ആറാട്ടിന് ആന […] More

 • in

  ചെങ്ങന്നൂരില്‍ 10 കോടി രൂപയുടെ ശബരിമല ഇടത്താവള സമുച്ചയം

  തിരുവനന്തപുരം: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ( Chengannur Mahadeva Temple ) അത്യാധുനിക സൗകര്യങ്ങളോടെ ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഈ ഇടത്താവള സമുച്ചയത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്രമസ്ഥലം, ആധുനിക രീതിയിലുള്ള വൃത്തിയുള്ള പ്രാഥമികാവശ്യ സൗകര്യങ്ങള്‍, നവീന ഭക്ഷണശാലകള്‍, അന്നദാനം ഒരുക്കാനും നല്‍കാനുമുള്ള സൗകര്യങ്ങള്‍, പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, പെട്രോള്‍-ഡീസല്‍ പമ്പുകള്‍, എടിഎം, ഡോര്‍മെട്രികള്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. ക്ഷേത്ര നിര്‍മ്മിതിയുടെ രൂപകല്‍പ്പനയ്ക്ക് അനുയോജ്യമായ തരത്തിലുള്ള കെട്ടിട […] More

 • in ,

  ശബരിമല ഇടത്താവളങ്ങൾ: ദേവസ്വം ബോര്‍ഡുകളും ഐഒ സിയും കരാറൊപ്പിട്ടു

  തിരുവനന്തപുരം: ശബരിമല ( Sabarimala ) തീർത്ഥാടകർക്ക് ദേവസ്വം വക ഭൂമിയില്‍ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ഇടത്താവളങ്ങള്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തിൽ മൂന്ന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐ.ഒ.സി) ഒപ്പുവച്ചു. ഇടത്താവള സമുച്ചയങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആധുനിക രീതിയിലുള്ള വൃത്തിയുള്ള പ്രാഥമികാവശ്യ സൗകര്യങ്ങള്‍, നവീന ഭക്ഷണശാലകള്‍, അന്നദാനം ഒരുക്കാനും നല്‍കാനുമുള്ള സൗകര്യങ്ങള്‍, പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യങ്ങള്‍, പെട്രോള്‍-ഡീസല്‍ പമ്പുകള്‍, എടിഎം തുടങ്ങിയവ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആദ്യ ഘട്ടമായി ഇന്ത്യന്‍ ഓയില്‍ […] More

 • in , ,

  ശബരിമലയിലെ സ്ത്രീ പ്രവേശനം: മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

  തിരുവനന്തപുരം: ശബരിമലയില്‍ ( Sabarimala Temple ) മുൻകാലങ്ങളിൽ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി ( Kadakampally ) സുരേന്ദ്രന്‍ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ ദേവസ്വംമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശബരിമല ഉപദേശകസമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായര്‍ ( TKA Nair ) രംഗത്തെത്തി. രാജകുടുംബത്തിലെ സ്ത്രീകൾ പ്രായഭേദമന്യേ മുൻകാലങ്ങളിൽ ശബരിമലയിൽ പ്രവേശിച്ചിരുന്നതായി ദേവസ്വംമന്ത്രി വെളിപ്പെടുത്തിയതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തു. ഒരുകാലത്ത് ശബരിമലയില്‍ പ്രായഭേദമില്ലാതെ ശബരിമലയില്‍ പ്രവേശിച്ചിരുന്നതായും രാജകുടുംബാംഗത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് തെളിവുണ്ടെന്നും മന്ത്രി വിശദമാക്കി. എന്നാല്‍ സര്‍വ സന്നാഹങ്ങളും […] More

 • Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
  in ,

  ദേവസ്വം ബോര്‍ഡ്: ഓര്‍ഡിനന്‍സിൽ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചു

  തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ (Travancore Devaswom Board) കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് (ordinance) ഗവര്‍ണര്‍ (governor) പി. സദാശിവം (P Sadasivam) മടക്കി അയച്ചു. ദേവസ്വം ആക്‌ട് സംബന്ധിച്ച ചില കാര്യങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം ആരാഞ്ഞ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ മടക്കി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നു രണ്ടു വര്‍ഷമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കി അയച്ചത്. ഓര്‍ഡിനന്‍സിനെ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയ ഗവര്‍ണര്‍ ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന് നിയമ […] More

 • Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
  in ,

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: കാലാവധി കുറയ്ക്കാൻ ശുപാർശ

  തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board) കാലാവധി (term) മൂന്നു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി (2 years) കുറയ്ക്കാൻ ശുപാര്‍ശ. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 1950-ലെ തിരുവിതാംകൂര്‍ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ