ശാസ്ത്രലോകത്തിന് കൗതുകമായി സ്‌പീക്കർഹാറ്റ്

ന്യൂയോർക്ക്: സാങ്കേതിക പുരോഗതി അത്യുന്നതങ്ങളിൽ എത്തി നിൽക്കുന്ന വർത്തമാനകാലത്ത് ‘സ്‌പീക്കർഹാറ്റ്’ (Speakerhat)എന്ന വിസ്മയ സൃഷ്ടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അടാരി. പേര് സൂചിപ്പിക്കുന്നത് പോലെയുള്ള സംവിധാനങ്ങളാണ്…