More stories

  • solar report, tabled, solar scam, assembly, CM,

    Popular

    in ,

    സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു

    തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വളരെയേറെ വിവാദങ്ങൾ സൃഷ്‌ടിച്ച സോളാര്‍ ഇടപാടിനെ (Solar scam) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് (commission report) മുഖ്യമന്ത്രി (CM) പിണറായി വിജയന്‍ നിയമസഭയുടെ (assembly) മേശപുറത്ത് വച്ചു. വ്യാഴാഴ്ച്ച രാവിലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷൻ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മേശപ്പുറത്ത് വച്ചത്. നാലു വോള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടിന്‍ മേല്‍ സഭാചട്ടം 300 അനുസരിച്ച്‌ മുഖ്യമന്ത്രി പ്രസ്താവന നടത്തി. പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യരേഖയാക്കുന്നതെന്ന് […] More

  • in ,

    സോളാര്‍ കേസ്: പൊതു അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം

    തിരുവനന്തപുരം: വിവാദ സോളാര്‍ കേസില്‍ (Solar case) തുടരന്വേഷണം നടത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം (Kerala assembly) തീരുമാനിച്ചു. തുടരന്വേഷണത്തിന് അംഗീകാരം നല്‍കിയ മന്ത്രിസഭ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട അഴിമതിയില്‍ പൊതു അന്വേഷണമാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രം കേസെടുത്താന്‍ മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചു. നിയമപരമായി എല്ലാ പഴുതുകളും അടച്ച് മുന്നോട്ട് പോകാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. […] More

  • in ,

    സോളാര്‍ കേസ്: തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി

    തിരുവനന്തപുരം: വൻ വിവാദമായ സോളാര്‍ കേസില്‍ (solar case) തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി (DGP) ലോക്നാഥ് ബഹ്റ (Loknath Behra) വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും അന്വേഷണം സംഘം ഉടന്‍ തന്നെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഭരണപരമായി ഒരടി പോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന […] More