More stories

  • in ,

    ഉഴവൂരിനെതിരായ ജോക്കർ പരാമര്‍ശം; മാണി സി കാപ്പന്‍ മാപ്പ് പറഞ്ഞു

    തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷപദവിയിലിരിക്കെ അന്തരിച്ച ഉഴവൂര്‍ വിജയനെതിരെയുള്ള ( Uzhavoor Vijayan ) എന്‍സിപി നേതാവ് മാണി സി കാപ്പന്റെ ( Mani C Kappan ) ജോക്കർ പരാമര്‍ശം വിവാദമായി. ഉഴവൂരിനെതിരായ പരാമര്‍ശത്തിനെതിരെ ശശീന്ദ്രന്‍, ടി.പി.പീതാംബരൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ മാണി സി കാപ്പന്‍ മാപ്പ് പറഞ്ഞു. കാപ്പന്റെ വാക്കുകള്‍ അനവസരത്തിലും അനാവശ്യവുമാണെന്ന് പാര്‍ട്ടി സംസ്ഥാന നേതാവും മുന്‍മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച്‌ കാപ്പന്‍ മാപ്പു പറയണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഉഴവൂരിനെതിരായ പരാമര്‍ശം മോശമായിപ്പോയെന്നും […] More

  • in

    എ കെ ശശീന്ദ്രനെതിരെയുള്ള കേസ് പിൻവലിക്കാൻ ഹർജി

    തിരുവനന്തപുരം: വൻ വിവാദമായ ഹണിട്രാപ്പ് കേസിൽ (honey trap case) വഴിത്തിരിവ്. മുന്‍മന്ത്രി ശശീന്ദ്രനെതിരെ (Saseendran) നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ (HC) അറിയിച്ചു. മുന്‍മന്ത്രിയും താനും തമ്മിലുള്ള കേസ് കോടതിക്ക് പുറത്ത് തീര്‍പ്പായതായി കേസിലെ പരാതിക്കാരി വ്യക്തമാക്കി. അതിനാല്‍ താന്‍ പരാതി പിന്‍വലിക്കാൻ ആഗ്രഹിക്കുന്നതായും അതിന് കോടതി അനുവദിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കും. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് മന്ത്രി നടത്തിയ അശ്ലീല സംഭാഷണം എന്ന് അവകാശപ്പെട്ട ശബ്ദരേഖ […] More