വിവാദ ചിത്രം പത്മാവതിയുടെ ട്രയിലർ പുറത്തിറങ്ങി

ചിത്രീകരണ വേളയിൽ ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായ ‘പത്മാവതി‘യുടെ (Padmavati) ആദ്യ ട്രയിലർ (first trailer) തിങ്കളാഴ്ച്ച പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല…