കൊച്ചി മരടിൽ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞു

കൊച്ചി: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ ( School van ) ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരണമടഞ്ഞു. ‘കിഡ്‌സ്…