More stories

 • in

  സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളില്‍

  തിരുവനന്തപുരം: കേരള പോലീസും വിദ്യാഭ്യാസ വകുപ്പും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളില്‍  ഈ വര്‍ഷം നടപ്പാക്കുമെന്ന് സംസ്ഥാന പോലീസ്  മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ 95 സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത അധ്യാപകര്‍ക്കുള്ള ദശദിന പരിശീലനത്തിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി 100 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ 71  സ്‌കൂളുകളില്‍  പദ്ധതി ആരംഭിച്ചു. ഇതുള്‍പ്പെടെ […] More

 • schools , open day, Kerala, festival , inaugurated, Pinarayi, education minister, Chief Minister, Thiruvananthapuram,
  in ,

  അക്ഷരത്തിരുമുറ്റത്ത് കുരുന്നുകൾ പ്രവേശനോത്സവം കൊണ്ടാടി; ഉദ്‌ഘാടകനായി മുഖ്യമന്ത്രി

  തിരുവനന്തപുരം: അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേയ്ക്ക് വീണ്ടും പ്രവേശിക്കുവാനായി വിദ്യാർത്ഥികൾ മധ്യവേനലവധിക്ക് വിട ചൊല്ലി. വിദ്യാലയങ്ങളിൽ ( Schools ) കുരുന്നുകൾ മടങ്ങിയെത്തിയതോടെ പുതിയൊരു അധ്യയന വർഷത്തിന് ആരംഭമായി. പ്രവേശനോത്സവത്തോടെ വിദ്യാർത്ഥികളെ വരവേറ്റ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വീണ്ടും സജീവമായി. പ്രവേശനോല്‍സവത്തിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം നെടുമങ്ങാട‌് ഗവ. ഗേള്‍സ‌് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ അധ്യക്ഷനായി. പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുകയാണ്‌ ലക്ഷ്യമെന്നും പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ വലിയ […] More

 • Govt schools , upgrade , Kadakampally , inaugurate , Kazhakuttom Government Higher Secondary School , April 26, Tourism Minister, Kadakampally Surendran,General Education Protection Mission ,State government, infrastructure facilities , schools , Chief Minister ,Pinarayi Vijayan , formally inaugurate , project ,function,
  in ,

  പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ; സംസ്ഥാനതല ഉദ്ഘാടനം 26-ന് കഴക്കൂട്ടം ഗവ എച്ച്എസ്എസിൽ

  തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ( Govt schools ) അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 26-ന് കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വൈകുന്നേരം 5.30-ന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കം വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ കൂടിയ ഉന്നതതലഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുത്ത […] More

 • religion, belief, India, caste, Kerala, violence, God, socila media, hospital, application form, caste and religion , students, minister, notice C Ravindranath, education minister, notice, opposition, kerala assembly, schools, admission, software,
  in ,

  കുട്ടികളുടെ ജാതി മത കണക്ക്; വിദ്യാഭ്യാസ മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

  തിരുവനന്തപുരം: കുട്ടികളുടെ ജാതി മത ( caste and religion ) കണക്കിൽ തെറ്റുണ്ടെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി പ്രതിപക്ഷം ആരോപിച്ചു. വിവാദ പ്രസ്താവനയിൽ മന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, കേരളത്തിലെ വിദ്യാർത്ഥികളുടെ ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിശദീകരണം നൽകി. നിയമസഭയില്‍ ചോദിച്ച സാങ്കേതിക ചോദ്യത്തിന് സാങ്കേതികമായി മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എണ്ണത്തില്‍ […] More

 • Raksha, karate, girls,  greenfield stadium ,schools, trained, project, district panchayat, karate performance, Karyavattom Greenfield stadium,  International Women's Day
  in ,

  ആറായിരം പെൺകുട്ടികളുടെ കരാട്ടെ പ്രദർശനം നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

  തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കരാട്ടെ പരിശീലന പദ്ധതിയായ ‘രക്ഷ’യിൽ ( Raksha ) പരിശീലനം സിദ്ധിച്ച ആറായിരം പെൺകുട്ടികളെ അണിനിരത്തിയുള്ള കരാട്ടെ ( karate ) പ്രദർശനം വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ( Greenfield stadium ) നടക്കും. വൈകുന്നേരം മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കരാട്ടെ പ്രദർശനം ഉദ്ഘാടനം ചെയ്യും. ക്ലസ്റ്റർ ക്യാമ്പുകളിലുടെ പരിശീലന മികവ് കണ്ടെത്തിയ ആറായിരം പെൺകുട്ടികളാണ് സമാന വേഷത്തിൽ വനിതാ ദിനത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അണിനിരക്കുന്നത്. ഗിന്നസ് റെക്കാഡിൽ ഇടം […] More

 • in

  എസ് എസ് എല്‍ സി പരീക്ഷ മാർച്ച് 7 മുതൽ 

  തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷ നാളെ (മാർച്ച് 7) ആരംഭിക്കും . തലസ്ഥാന ജില്ലയിൽ മാറ്റുരയ്ക്കുന്നത് 37,399 വിദ്യാര്‍ത്ഥികളാണ്.  മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 260 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്, 13,783 പേര്‍.   നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ 11,729 പേരും തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ 11,887 പേരുമാണ് പരീക്ഷ എഴുതുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട പട്ടം സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്, 1810 […] More

 • central sports meet , sports council , kerala, Kerala State Sports Council ,KSSC, conduct ,sports meet ,schools ,CBSE, ICSE ,syllabuses, State,meet ,include ,students , Navodaya and Kendriya Vidyalaya schools,central syllabus,KSSC president ,T.P. Dasan
  in

  കേന്ദ്ര സിലബസ് വിദ്യാര്‍ഥികള്‍ക്കായി സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ്

  തിരുവനന്തപുരം: കേരളത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ( sports council ) കായികമേളയായ കേരള സ്റ്റേറ്റ് സെന്‍ട്രല്‍ സ്കൂള്‍സ് സ്പോര്‍ട്സ് മീറ്റ് ( central sports meet ) ജനുവരി 30, 31 തീയതികളില്‍ നടക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ജനുവരി 30-ന് വൈകുന്നേരം ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കായികമേള ഉദ്ഘാടനം ചെയ്യും. എന്നാൽ അന്നേ ദിവസം രാവിലെ 7.30-ന് മല്‍സരങ്ങള്‍ ആരംഭിക്കും. സമാപനദിവസമായ 31-ന് വൈകുന്നേരം നാലു മണിക്ക് സമ്മാനദാനം […] More

 • Loyola Old Boys Association, LOBA, awards, presented,  Global Leadership Award ,GLA,Young Achiever’s Award , presented ,function ,Golf Club on January 19,Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,
  in

  ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

  തിരുവനന്തപുരം: തിരുവനന്തപുരം ലൊയോള സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്റെ ( Loyola Old Boys Association )  ഈ വര്‍ഷത്തെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡും യങ് അച്ചീവേഴ്‌സ് അവാര്‍ഡും വിതരണം ചെയ്തു. ഈ വര്‍ഷം മുതൽ അസോസിയേഷന്‍ അനദ്ധ്യാപകര്‍ക്കായി പെന്‍ഷനും ആരംഭിച്ചു. ജനുവരി 19 വൈകുന്നേരം തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. മേക് എ ഡിഫറന്‍സ്, സഹസ്ഥാപകനും സി ഇ ഒ യുമായ ജിതിന്‍ സി […] More

 • IFFK, Touring talkies, vehicle, audience, screened,films, Touring Talkies vehicle, audience, cinema, screened,films, Touring Talkies programme , Academy , Traveling Film Festival ,programme, ,screens ,quality films , old travelling picture shows ,Chalachitra Academy teams , film treasures ,Archive vaults ,halls, colleges , schools
  in ,

  ഐഎഫ്എഫ്കെ: ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

  തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് (Touring Talkies) പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലെ ചലച്ചിത്ര അക്കാദമിയുടെ അഞ്ചു മേഖലാകേന്ദ്രങ്ങളാണ് സഞ്ചരിക്കുന്ന ചലച്ചിത്രമേളക്ക് തുടക്കമിട്ടത്. ഒരു മാസം നീണ്ടുനിന്ന പ്രദര്‍ശനപരിപാടികള്‍ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 300-ഓളം ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലായി 46 കേന്ദ്രങ്ങളില്‍ 76 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ […] More

 • in ,

  സ്‌കൂളില്‍ കൂട്ടായി ഷീ പാഡ്; ആര്‍ത്തവദിനങ്ങളെ കുറിച്ച് ആശങ്ക വേണ്ട

  തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് ആശങ്കരഹിതമായ ആര്‍ത്തവദിനങ്ങള്‍ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്‌കൂളുകളില്‍ ഷീ പാഡ് [ ShePad ] പദ്ധതിക്ക് തുടക്കമായി. ആറു മുതല്‍ 12-ാം  ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി നല്‍കുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്നുകള്‍, സൂക്ഷിക്കുന്നതിന് അലമാരകള്‍, ഉപയോഗിച്ച പാഡുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇന്‍സിനേറ്ററുകള്‍ എന്നിവ  വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്.  ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ  സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പ്രിന്‍സിപ്പല്‍ വി. ശ്രീകലക്ക് ഇന്‍സിനേറ്റര്‍ കൈമാറി പദ്ധതി ഉദ്ഘാടനം […] More

 • Tomin Thachanekary,KPBS
  in

  പാഠപുസ്തക അച്ചടിയില്‍ വന്‍ക്രമക്കേടെന്ന് ആരോപണം

  കൊച്ചി: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സര്‍ക്കാര്‍ നല്കുന്ന പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് നിലവാരം കുറഞ്ഞ കടലാസ്സിലാണെന്ന് ആരോപണം. ടോമിന്‍ തച്ചങ്കരി (Tomin Thachanekary) എം ഡി ആയ കെപിബിഎസിലാണ് (KPBS) ഗുണനിലവാരമില്ലാത്ത കടലാസ് ഉപയോഗിക്കുന്നത്. രേഖകള്‍ പ്രകാരം 80 ജി.എസ്.എം കനമുള്ള പേപ്പറിലാണ് അച്ചടി നടക്കുന്നത്. എന്നാൽ ഇതിൽ നിന്നും ഏറെ തരം താണ കടലാസിലാണ് അച്ചടി പുരോഗമിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവാരമുള്ള 80 ജിഎസ്‌എം കനമുള്ള പേപ്പര്‍ ഉപയോഗിക്കുന്നതായി രേഖയുണ്ടാക്കിയാണ് തിരിമറി നടത്തുന്നതെന്നാണ് ആക്ഷേപം. കാക്കനാട്ടെ കെ ബിപിഎസില്‍ കോടിക്കണക്കിന് […] More

 • shcool students, security
  in ,

  വിദ്യാലയങ്ങളിൽ സുരക്ഷാസമിതികൾ; സര്‍ക്കുലറുമായി ഡിജിപി

  തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ശക്തിപ്പെടുത്താനായി ഡിജിപി (DGP) ലോക്നാഥ് ബെഹ്റയുടെ (Loknath Behra) പുതിയ സർക്കുലർ (circular). എല്ലാ വിദ്യാലയങ്ങളിലും സുരക്ഷാസമിതികള്‍ രൂപീകരിക്കണമെന്ന് പുതിയ സര്‍ക്കുലറിൽ ഡിജിപി വ്യക്തമാക്കി. ആകസ്മികമായ അക്രമസാഹചര്യങ്ങളെ നേരിടാൻ കുട്ടികൾക്ക് കഴിയണം. അതിനായി ഇവരെ സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ബ്ളൂവെയില്‍ ചലഞ്ച് പോലുളള കൊലയാളി ഗെയിമുകൾക്കെതിരെ കരുതിയിരിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ മുന്നറിയിപ്പുണ്ട്. കുട്ടികളുടെ സുരക്ഷക്കായി ബോധവല്‍ക്കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അയച്ച […] More

Load More
Congratulations. You've reached the end of the internet.