യോഗ ചെയ്യുന്ന സ്ത്രീകൾക്ക് പ്രായമേറിയാലും ഓർമ്മശക്തി

ബ്രസീലിയ: വാർദ്ധക്യത്തിൽ ഓർമ്മകൾ നഷ്ടപ്പെടുമെന്ന ആശങ്കകൾക്ക് ഇനി വിരാമം. ഈ ആശങ്കയെ പ്രതിരോധിക്കാനായി യോഗ നിർദ്ദേശിക്കുകയാണ് കൂട്ടം ഗവേഷകർ. യോഗ പരിശീലിക്കുന്ന പ്രായമേറിയ വനിതകളിൽ…