More stories

 • Google , Search, google search, Movie, Showtimes,India, US , Feature ,  technology giant ,Tuesday ,announced, new feature ,help ,plan, movies ,,mobile, Web interface , Google Search app , Android ,Hindi , English, mobile search , iOS,
  in ,

  സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത; പുതിയ ഫീച്ചറുമായി ഗൂഗിൾ

  ഇന്ത്യയിലെയും അമേരിക്കയിലെയും സിനിമ പ്രേമികൾക്ക് ഇതാ ടെക്നോളജി ഭീമൻ ഗൂഗിളിന്റെ വക ഒരു സന്തോഷ വാർത്ത. മികച്ച സിനിമകളും അതിന്റെ പ്രദർശനവും കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ ഗൂഗിൾ ( Google search ) പുറത്തിറക്കി. ഈ വാരാന്ത്യത്തിൽ ഒരു സിനിമയ്ക്ക് പോകാൻ പദ്ധതിയുണ്ടോ? സിനിമ പദ്ധതി കുറച്ചു കൂടി അനായാസമാക്കി തീർക്കാൻ ഗൂഗിളിന്റെ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഏത് തിയേറ്റർ , പ്രദർശന സമയം തുടങ്ങിയവ എല്ലാം പരിഗണിച്ചാവുമല്ലോ സാധാരണ നാം ഒരു സിനിമ കാണാൻ […] More

 • Kerala Police , search, railway track, baby, phone, mother, 2 year old baby, phone call, police, complaints, railway, information,

  Hot

  in

  റെയിൽവേ ട്രാക്കിൽ പിഞ്ചു കുഞ്ഞ്‌; രക്ഷകരായി കേരളാ പോലീസ്

  കൊച്ചി: കേരളാ പോലീസിനെതിരെയുള്ള ( Kerala Police ) ആരോപണങ്ങൾ വ്യാപകമായി ഉയരുന്ന ഇക്കാലത്ത് ‘ആക്‌ഷന്‍ ഹീറോ’കള്‍ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയ വാർത്ത പുറത്തു വന്നു. കളമശ്ശേരിയിൽ രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ പോലീസുകാരുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷിക്കാനായി. വര്‍ഷങ്ങൾ നീണ്ട പ്രാര്‍ത്ഥനക്കും ചികിത്സകൾക്കും ഒടുവില്‍ കിട്ടിയ രണ്ടു വയസുകാരന്‍റെ ജീവനാണ് കാക്കിധാരികള്‍ രക്ഷപ്പെടുത്തിയത്. വെറും രണ്ടു മിനിറ്റ് സമയം കൊണ്ടാണ് ഇരുട്ടത്ത് കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ കാക്കിധാരികള്‍ ഓടിയെത്തി പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഏകദേശം ഒന്നര […] More

 • Kuttippuram, explosive, PSP, found, investigation team, police, bomb squad, explosive, search, Thursday, bridge, Friday, Kuttippuram bridge, Five units , bomb squad ,leadership ,DIG Sparjan Kumar ,inspection,spot , mines ,bullets,detected,

  Hot

  in ,

  കുറ്റിപ്പുറത്തെ ആയുധ ശേഖരം; രണ്ട് പി എസ് പികൾ കണ്ടെത്തി

  മലപ്പുറം: ഇന്നലെ കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയ കുറ്റിപ്പുറത്ത് ( Kuttippuram )  ഇന്ന് നടന്ന വിശദമായ പരിശോധനയിൽ ആര്‍മി വാഹനങ്ങള്‍ ചതുപ്പില്‍ താഴ്ന്ന് പോകാതിരിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പിയേഴ്‌സ് സ്റ്റീല്‍ പ്ലേറ്റുകൾ ( PSP ) കണ്ടെത്തി. മണലില്‍ മൂന്ന് അടി താഴ്ചയില്‍ നിന്നാണ് ഒരു പി.എസ്.പികൾ കണ്ടെത്തിയത്. മറ്റൊരെണ്ണം വെള്ളത്തില്‍ താഴ്ന്ന നിലയിലായിരുന്നു. വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്തെ വെള്ളം വറ്റിച്ച് തിരച്ചില്‍ നടത്താനുള്ള ശ്രമം പാളിയതിനെ തുടർന്ന് പോലീസ് വെള്ളത്തിലിറങ്ങി പരിശോധന നടത്തിയാണ് പി.എസ്.പികൾ കണ്ടെടുത്തത്. […] More

 • Ockhi , dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy, Kasaragod,
  in ,

  ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി

  കണ്ണൂര്‍: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം (dead body) കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 75 ആയി. കണ്ടെത്തിയ മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന ശേഷം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. കൂടാതെ കാസര്‍ഗോഡ് തീരത്തു നിന്നും മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ചീഞ്ഞ് അഴുകിയ നിലയിലായിരുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. […] More

 • Mumbai fire, snack shop,Khairani Road, Saki Naka,  killed, search, injured, persons, hospital , Bhanu Farsan snack shop, treatment, fire engine, ambulance, electric installations, 
  in ,

  മുംബൈയിൽ വൻ തീപിടുത്തം; 12 മരണം

  മുംബൈ: തിങ്കളാഴ്ച്ച അന്ധേരിയിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ (Mumbai fire) 12 മരണം. നാല് പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. 12-ലധികം ആളുകൾ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അന്ധേരിയിലെ സഖി നാകയിലുള്ള ബേക്കറിയിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള രാജ്വാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ തുടര്‍ന്നു 200 അടി ഉയരമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് അഗ്‌നിശമനസേന നടത്തുന്ന തിരച്ചിൽ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം […] More

 • ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,
  in ,

  ഓഖി: ശരത്കുമാര്‍ വിഴിഞ്ഞത്ത്; പ്രധാനമന്ത്രിയും സന്ദർശിക്കും

  തിരുവനന്തപുരം: ഓഖി (ockhi) ചുഴലിക്കാറ്റ് ദുരിതം വിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ തമിഴ് നടന്‍ ശരത്കുമാര്‍ (Sarath kumar) സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ അദ്ദേഹം പൂന്തുറയിലെ സന്ദർശനത്തിന് ശേഷം മടങ്ങി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെയും കാണാതായവരുടെയും ബന്ധുക്കളെ ശരത്കുമാര്‍ സന്ദർശിച്ചു. അതേസമയം കേരളത്തിലെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കേരളത്തിന് പുറമേ അദ്ദേഹം കന്യാകുമാരിയും ലക്ഷദ്വീപും സന്ദര്‍ശിക്കും. എന്നാൽ സന്ദര്‍ശനത്തീയതി സംബന്ധിച്ച് […] More

 • ockhi, dead bodies, found, today, fishermen, search, Kozhikode, rescue teams, ships, boats, information, DNA test, unidentified bodies, Kozhikode Medical  College, relatives, police,
  in ,

  ഓഖി: മരണസംഖ്യ ഉയരുന്നു; കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തി

  കോഴിക്കോട്: ഓഖി (Ockhi) ചുഴലിക്കാറ്റിനെ (cyclone) തുടർന്നുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മത്സ്യബന്ധനത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മത്സ്യബന്ധനത്തൊഴിലാളികൾ അറിയിച്ചു. ഇതോടെ മരണ സംഖ്യ 72 ആയി. പൊന്നാനിക്കും പരപ്പനങ്ങാടിക്കും ഇടയില്‍ മൃതദേഹങ്ങള്‍ കണ്ടുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി അതിരാവിലെതന്നെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടർന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച്ചയും 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പുറംകടലില്‍ […] More

 • Thalassery bus accident,river,Kannur, death, injury, driver, search, fire force, travel, woman, cleaner, passengers, Koothuparambu native, bus, 

  Hot Popular

  in ,

  തലശ്ശേരിയില്‍ ബസ്സപകടം: മൂന്നു മരണം

  കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് (Thalassery bus accident) ഒരു ബസ് ജീവനക്കാരനും ഒരു സ്ത്രീയുമടക്കം മൂന്ന് പേര്‍ മരണമടഞ്ഞു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേ ഷ്, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 5.45-ന് പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് […] More

 • Ockhi, Pope, March, Raj Bhavan, dead bodies, Pope Francis, Ockhi tragedy,cyclone,Kerala, Tamilnadu, fishermen, died, search,
  in ,

  ഓഖി ദുരന്തം: മാര്‍പാപ്പ അനുശോചിച്ചു

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (Pope) അനുശോചനവും ആശങ്കയും അറിയിച്ചു. . വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം അദ്ദേഹം കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു അതേസമയം ഓഖി ചുഴലിക്കാറ്റില്‍ കടലില്‍പ്പെട്ടു പോയ രണ്ട് മത്സ്യ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. കടലില്‍ പോയ മത്സ്യ തൊഴിലാളികളാണ് പൊന്നാനിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ […] More

 • Ockhi,  found, fishermen, today, navy, Lakshadweep cyclone,TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 
  in ,

  ഓഖി: 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് കണ്ടെത്തി

  കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് തിരച്ചിൽ സംഘം കണ്ടെത്തി. നാവികസേന ലക്ഷദ്വീപ് (Lakshadweep) തീരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി നടത്തിയ തിരച്ചിലിൽ ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 17 ബോട്ടുകളിലായി കണ്ടെത്തിയ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎന്‍എസ് കല്‍പേനിയില്‍ തിരച്ചിലിനായി പുറപ്പെട്ടിരുന്നു. മൂന്ന് മൃതശരീരങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിരുന്നു. ദുരന്തത്തിന്റെ ഒന്‍പതാം ദിനമായ […] More

 • Ockhi, TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 
  in , ,

  ഓഖി: കേരള-തമിഴ് നാട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ

  കന്യാകുമാരി: ഓഖി (Ockhi)യെ തുടർന്ന് കന്യാകുമാരിയിലെ ജില്ലയിലെ  കുഴിത്തുറയിൽ (Kuzhithura) മത്സ്യത്തൊഴിലാളികളുടെ (fishermen) പ്രതിഷേധപ്രകടങ്ങൾ തുടരുന്നു. തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാത പ്രതിഷേധക്കാർ ഉപരോധിച്ചു. കുഴിത്തുറയിൽ പ്രതിഷേധക്കാർ റോഡിന് പുറമെ റയിൽവേ സ്റ്റേഷനും ഉപരോധിക്കുകയാണ്. മൂന്ന് തീവണ്ടികൾ തടഞ്ഞിട്ടു. ആയിരക്കണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. 1150-ലേറെ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. സർക്കാരിന്റെ അലംഭാവത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധപ്രകടങ്ങൾ ആരംഭിച്ചത്. അതേസമയം കേരളത്തിൽ ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിലും സമരം തുടരുകയാണ്. കാണാതായവരെ കുറിച്ചുള്ള സർക്കാർ കണക്കുകൾ ശരിയല്ലെന്ന് ലത്തീൻ കത്തോലിക്ക […] More

 • Ockhi, dead bodies, found, search, Kerala, CM, fishermen, TN, visited, cyclone, ships, Vaibhav, Kochi Maraine airforcement, sea,
  in ,

  ഓഖി: ഇന്ന് 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; 15 പേരെ രക്ഷിച്ചു

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടർന്ന് മരണമടഞ്ഞ മൂന്ന് പേരുടെ മൃതദേഹങ്ങൾ (dead bodies) എട്ടാം ദിവസവും  പുറംകടലിൽ നിന്ന് കണ്ടെത്തി. തീരസംരക്ഷണസേനയുടെ വൈഭവ് എന്ന കപ്പലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചി മറൈൻ എയർഫോഴ്സ്മെന്റിന്റെ പരിശോധനയിൽ മറ്റൊരു മൃതദേഹം കണ്ടെത്തി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ഉടൻ തന്നെ ആലപ്പുഴയിൽ എത്തിക്കുമെന്നാണ് സൂചന. 15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന ഇന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് ഭാഗത്ത് പുറം കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് നടത്തിയ തിരച്ചിലിൽ  […] More

Load More
Congratulations. You've reached the end of the internet.