More stories

  • in ,

    നടി ആക്രമിക്കപ്പെട്ട കേസ്; വ്യത്യസ്ത മൊഴിയുമായി താരങ്ങൾ

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ (actress attack case) ദിലീപിനെ (Dileep) കുറിച്ച് പ്രമുഖ താരങ്ങൾ അന്വേഷണസംഘത്തിന് നൽകിയ വ്യത്യസ്ത മൊഴികൾ പുറത്തു വന്നു. അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിലീപിനെതിരെയുള്ള കുറ്റപത്രത്തിൽ (charge sheet) സിനിമാ മേഖലയില്‍ നിന്നടക്കം 50 സാക്ഷികളുടെ മൊഴികളും സമര്‍പ്പിച്ചിരുന്നു. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍, നിലവിലെ ഭാര്യ കാവ്യ മാധവന്‍, നടന്‍ കുഞ്ചാക്കോ ബോബന്‍, നടി സംയുക്ത വര്‍മ, ഗായിക റിമി ടോമി തുടങ്ങിയവരുടെ മൊഴികൾ പുറത്തുവന്നു. കാവ്യയുമായുള്ള ദിലീപിന്റെ […] More

  • in ,

    വിദേശയാത്ര: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ (actress attack case) ജാമ്യവ്യവസ്ഥയില്‍ (bail conditions) ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് (Dileep) ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് (passport) മടക്കി നല്‍കണമെന്ന് നടൻ ആവശ്യപ്പെട്ടു. തന്റെ പുതിയ ബിസിനസ് സംരഭത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. ദിലീപിന്റെ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. ജാമ്യവ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ദിലീപിന്റെ പാസ്പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ആവശ്യം. വിദേശത്ത് പോവാന്‍ […] More

  • Gandhiji, murder, re pobe,
    in ,

    ഗാ​ന്ധിജിയുടെ വ​ധം: പു​ന:​ര​ന്വേ​ഷ​ണം വേണ്ടെന്ന് തുഷാർ ഗാന്ധി

    ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ (Gandhiji) വധത്തില്‍ (murder) പുനരന്വേഷണം (reprobe) ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാലാഴ്ച്ചത്തേക്ക് മാറ്റി വച്ചു. കേസില്‍ അമിക്കസ് ക്യൂറി അമരേന്ദര്‍ സരണ്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. എന്നാൽ ഗാന്ധി വധത്തിൽ പുന:രന്വേഷണം വേണ്ടെന്ന നിലപാടുമായി ഗാന്ധിജിയുടെ പൗത്രന്‍റെ മകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തി. 70 വര്‍ഷം പഴക്കമുള്ള കൊലപാതകം അന്വേഷിക്കേണ്ടതില്ലെന്നാവശ്യപ്പെട്ട് തുഷാര്‍ ഗാന്ധി സമർപ്പിച്ച ഹര്‍ജിയെ ബെഞ്ച് ചോദ്യം ചെയ്തു. ഗാന്ധി വധത്തില്‍ നിരവധി സംശയങ്ങളുണ്ടെന്നും അമിക്കസ് […] More