More stories

  • singer Yesudas ,controversy,selfie, national award, Subhash Chandran, Bishop, facebook,

    Trending

    in , ,

    ഗാനഗന്ധർവ്വൻ യേശുദാസിന്റെ നിലപാടിനെ ചൊല്ലി വിവാദം; അനുകൂലിച്ചും വിമർശിച്ചും പ്രമുഖർ രംഗത്ത്

    തിരുവനന്തപുരം: ഗാനഗന്ധർവ്വൻ യേശുദാസിനെ ( singer Yesudas ) ചുറ്റിപ്പറ്റി ആരംഭിച്ച പുതിയ വിവാദങ്ങൾ കത്തിപ്പടരവെ അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേർ രംഗത്തെത്തുകയാണ്. ബഹുഭൂരിപക്ഷം കലാകാരന്മാരും ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചെങ്കിലും ആദ്യം പ്രതിഷേധത്തിന് പിന്തുണ നൽകിയ ശേഷം ഗായകൻ പിന്നീട് നിലപാട് മാറ്റി ചടങ്ങിൽ പങ്കെടുത്തത് വൻ വിവാദമായിരുന്നു. കൂടാതെ ദേശീയ പുരസ്കാര ചടങ്ങ് കഴിഞ്ഞ് പുറത്തേയ്ക്ക് വരുമ്പോള്‍ സെല്‍ഫി എടുത്ത ആരാധകനോട് യേശുദാസ് പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ മറ്റൊരു പുതിയ വിവാദവും […] More

  • Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

    Trending

    in ,

    മധുവിന്റെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

    കൊച്ചി: അട്ടപ്പാടിയിലെ ( Attappadi  ) ആദിവാസി യുവാവ് മധു ( Madhu ) ആള്‍ക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ( HC ) സ്വമേധയാ കേസെടുത്തു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തത്. മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടമെന്നും സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മധുവിന്റെ കൊലക്കേസില്‍ സര്‍ക്കാരിനെതിരെയുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി കേസെടുത്തിരിക്കുന്നത്. കേസില്‍ കോടതിയെ സഹായിക്കാന്‍ […] More

  • Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

    Trending Hot Popular

    in ,

    മധുവിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്നത്തേയ്ക്ക് മാറ്റി വച്ചതില്‍ അപാകതയില്ല: ആരോഗ്യ മന്ത്രി

    പാലക്കാട്: അട്ടപ്പാടിയിലെ ആൾക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ ( Madhu ) പോസ്‌റ്റ്‌മോർട്ടം ( postmortem ) ഇന്നത്തേക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി. തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു തീരുമാനം കൈക്കൊണ്ടതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പോസ്‌റ്റ്‌മോർട്ടം കുറ്റമറ്റതായി നടത്താനാണ് അത് ഇന്നത്തേയ്ക്ക് മാറ്റി വച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മധുവിന്റെ മൃതദേഹം കാണാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ […] More

  • Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

    Trending Hot Popular

    in ,

    അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ മരണം; പ്രതിഷേധം രൂക്ഷം

    പാലക്കാട്: അട്ടപ്പാടിയിലെ ( Attappadi ) മാനസ്സിക അസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് ( adivasi youth ) മര്‍ദ്ദനമേറ്റ് മരണമടഞ്ഞ സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് ഇന്നലെ വൈകുന്നേരം ഒരു സംഘം കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധു എന്ന യുവാവിനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മധുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകവെ യുവാവ് മരണമടഞ്ഞു. തുടർന്നാണ് 15 പേര്‍ക്കെതിരെ കേസെടുത്തത്. മധുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് […] More