More stories

  • CISSA,Technology Day ,seminar , Tech Advances, Transportation, National Technology Day 2018,Celebrations, Centre for Innovation in Science and Social Action,organized ,Non-conventional Energy and Rural Technology ,ANERT, Government of Kerala, 

    Hot Popular

    in ,

    ഗതാഗതത്തിലെ സാങ്കേതിക പുരോഗതി: സിസ്സ ടെക്നോളജി ഡേ സെമിനാർ സംഘടിപ്പിച്ചു

    തിരുവനന്തപുരം: നാഷണൽ ടെക്നോളജി ഡേ 2018 ആഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ), ‘ടെക്നോളോജിക്കൽ അഡ്വാൻസസ്‌ ഇൻ സസ്‌റ്റൈനബിൾ ട്രാൻസ്പോർട്ടെഷൻ-ഇലക്ട്രിക്കൽ മൊബിലിറ്റി ആൻഡ് യൂസ് ഓഫ് റിന്യൂവബിൾ എനർജി’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഏജൻസി ഫോർ നോൺ- കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി (ANERT), കേരള സർക്കാർ സഹകരണത്തോടെ 2018 മെയ് 14-ന് തിരുവനന്തപുരത്തെ അനെർട് കോൺഫറൻസ് ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള സ്റ്റേറ്റ് […] More

  • CISSA, ANERT, National Technology Day, Celebration ,May 14,Centre for Innovation in Science and Social Action, collaboration ,Non-conventional Energy and Rural Technology ,Government of Kerala,  organizing ,seminar ,Technological Advances in Sustainable Transportation, Electrical Mobility, Use of Renewable Energy ,2018 National Technology Day ,

    Trending Hot Popular

    in , ,

    സിസ്സയുടെ ആഭിമുഖ്യത്തിൽ നാഷണൽ ടെക്നോളജി ഡേ സംഘടിപ്പിക്കുന്നു

    തിരുവനന്തപുരം: നാഷണൽ ടെക്നോളജി ഡേ 2018-ന്റെ ഭാഗമായി സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ) സെമിനാർ സംഘടിപ്പിക്കുന്നു. സർക്കാർ സംരംഭമായ അനെർട്ടുമായി (ഏജൻസി ഫോർ നോൺ-കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി) സഹകരിച്ച് നടത്തുന്ന പരിപാടിയുടെ പ്രായോജകർ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റാണ്. ‘ടെക്നോളോജിക്കൽ അഡ്വാൻസസ്‌ ഇൻ സസ്‌റ്റെയ്നബിൾ ട്രാൻസ്പോർട്ടേഷൻ – ഇലക്ട്രിക്കൽ മൊബിലിറ്റി ആൻഡ് യൂസ് ഓഫ് റിന്യൂവബിൾ എനർജി’ എന്ന […] More

  • banks, kerala, development, Thomas Issac, finance minister, kerala bank, loans, AIBEA, press club, banking, seminar, 
    in

    കേരള വികസനത്തിൽ ബാങ്കുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണം: തോമസ് ഐസക്

    തിരുവനന്തപുരം: ഘടനാപരമായി തന്നെ പ്രാദേശിക വികസനത്തിൽ സക്രിയ പങ്കാളിത്തം വഹിക്കുവാൻ കഴിയുന്ന ബാങ്കുകൾക്കുള്ള ( banks ) പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് ധനമന്ത്രി ഡോ: ടി.എം.തോമസ് ഐസക് അഭിപ്രായപ്പെട്ടു. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ ) ആഭിമുഖ്യത്തിൽ ‘കേരള വികസനവും ബാങ്കുകളുo’ എന്ന വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന ബാങ്കിംഗ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വായ്പാ – നിക്ഷേപ അനുപാതം താരതമ്യേന കുറവാണെന്നും അത് […] More

  • Hash Future, CM, Pinarayi, inauguration, Kochi,  health, digital revolution, seminar, discussions, surgery, treatment, Kerala, Kochi, Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

    Trending Hot Popular

    in ,

    ഹാഷ് ഫ്യൂച്ചറിന് ഉജ്ജ്വല തുടക്കം; ഡിജിറ്റൽ രംഗത്ത് കേരളത്തിന് നവ പ്രതീക്ഷ

    കൊച്ചി: ‘വിജ്ഞാനമാണ് ഭാവി, ഭാവി വിജ്ഞാനത്തിലൂടെ’ എന്ന് ഉദ്ഘോഷിച്ചു കൊണ്ട്  സംസ്ഥാനത്തെ പ്രഥമ ആഗോള ഐടി ഉച്ചകോടിയായ ഹാഷ്ഫ്യൂച്ചറിന് (  Hash Future ) കൊച്ചിയില്‍ ഉജ്ജ്വല തുടക്കമായി. ‘സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ യാത്രയുടെ തുടക്കമാണ് ഹാഷ് ഫ്യൂച്ചറെന്ന്’ ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മികച്ച തൊഴില്‍ വൈദഗ്ധ്യം നേടിയ വ്യക്തികള്‍ക്ക് പരിശീലനത്തിനും തൊഴിലിനും കേരളത്തില്‍ തന്നെ അവസരമുണ്ടാകണമെന്നും കേരളത്തിലെ ഐടി പാര്‍ക്കുകളുടെ വിസ്തൃതി കൂട്ടിയത് അടിസ്ഥാന സൗകര്യ വികസനത്തില്‍ നേട്ടമാകുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. […] More

  • Hash Future, health, digital revolution, seminar, discussions, surgery, treatment, Kerala, Kochi, Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

    Trending Hot Popular

    in ,

    ആരോഗ്യരംഗത്തെ സാങ്കേതിക വിപ്ലവം; ഹാഷ് ഫ്യൂച്ചറില്‍ വിദഗ്ദ്ധർ നയിക്കുന്ന ചര്‍ച്ച

    കൊച്ചി: സാങ്കേതികവിദ്യയിലെ മുന്നേറ്റം ആരോഗ്യമേഖലയിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും ഭാവി സാധ്യതകളെ കുറിച്ചും കേരളത്തിന്‍റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ ( Hash Future ) ചര്‍ച്ച ചെയ്യുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച സുപ്രധാന ചര്‍ച്ചകളും മാര്‍ച്ച് 22-നും 23-നും കൊച്ചിലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയുടെ വിഷയമാകുന്നുണ്ട്. ആരോഗ്യ സുരക്ഷാമേഖലയിലെ ഗുണനിലവാര വര്‍ധന, രോഗനിര്‍ണയ മികവ്, ചെലവു ചുരുക്കല്‍, നൂതനസങ്കേതങ്ങള്‍ ആവിഷ്കരിക്കല്‍ എന്നിവ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകൾ ഹാഷ് […] More

  • Women's Day , Kerala Police, police stations, women, SI, Loknath Behra, HSO, duty, police, seminar, 

    Trending Hot Popular

    in , ,

    വനിതാ ദിനത്തിൽ വിവിധ പരിപാടികളുമായി കേരള പോലീസ്

    തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ( Women’s Day ) വിവിധ പരിപാടികളുമായി കേരള പോലീസ് ( Kerala Police ) രംഗത്ത് . കേരളത്തിലെ എല്ലാ ജില്ലകളിലും കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളില്‍ വനിതാ എസ് ഐ മാരാണ് ഇന്ന് എസ് എച്ച് ഒ മാരുടെ ചുമതല നിർവ്വഹിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് ഇന്ന് വനിതാ ഇന്‍സ്‌പെക്ടറാണ് പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നത്. തിരുവനന്തപുരത്ത് ഫോര്‍ട്ട്, കഴക്കൂട്ടം, പൂന്തുറ, പൂജപ്പുര സ്റ്റേഷനുകളിലും വനിതാ എസ്.ഐ. മാര്‍ ഇന്ന് എസ്.എച്ച്.ഒ.മാരായി പ്രവർത്തിക്കുകയാണ്. ഇതിനു പുറമെ തിരുവനന്തപുരത്ത് സ്റ്റുഡന്റ്‌സ് പോലീസ് പെണ്‍കുട്ടികളും വനിതാപോലീസ് […] More

  • Trending Hot Popular

    in

    തൃപ്രയാർ ചലച്ചിത്ര മേള ഒരു ദിവസം കൂടി നീട്ടി; സമാപനം നാളെ

    തൃശൂർ: ബുധനാഴ്ച അവസാനിക്കാനിരുന്ന നാലാമത് തൃപ്രയാർ ( Triprayar ) അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു ദിവസം കൂടി നീട്ടി വയ്ക്കാൻ സംഘാടകരായ ജനചിത്ര ഫിലിം സൊസൈറ്റി തീരുമാനിച്ചു. മലയാള സിനിമയുടെ നവതി ആഘോഷങ്ങൾ നടക്കുമ്പോൾ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ചില മലയാള ചിത്രങ്ങൾ കൂടി മേളയിൽ പ്രദർശിപ്പിക്കണം എന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് ചലച്ചിത്ര മേള വ്യാഴാഴ്ചയിലേക്ക് നീട്ടുന്നതെന്ന് സംഘാടകർ അറിയിച്ചു. മലയാള സിനിമയുടെ നവതിയും ജി. അരവിന്ദൻ ചിത്രമായ തമ്പിന്റെ നാല്പതാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന […] More

  • Hot

    in

    തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിങ്കളാഴ്ച തിരശീല ഉയരും

    തൃശൂർ: നാലാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ( Triprayar international film festival ) തിങ്കളാഴ്ച തിരി തെളിയും. സ്ഥിരം വേദിയായ ശ്രീരാമ തീയേറ്ററിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ മേള ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9.30 മുതൽ സിനിമകൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത നാടക സംവിധായകനും നടനുമായ ജയപ്രകാശ് കുളൂർ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഡോ.ബിജുവിന്റെ ‘സൗണ്ട് […] More

  • Laurie Baker ,birth centenary, celebrations,seminar, exhibitions, thiruvananthapuram, Indian Coffee House , Thampanoor, Chengalchoola slum dwelling units, Craftsman ,built liveable, lovable homes,englishman , India,

    Trending Hot Popular

    in , ,

    ലാറി ബേക്കറുടെ ജന്മശതാബ്ദി ആഘോഷം മാർച്ച് 4 മുതൽ 11 വരെ

    തിരുവനന്തപുരം: ചിലവു കുറഞ്ഞതും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതുമായ കെട്ടിടങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തനായ ലോറി ബേക്കറുടെ ( Laurie Baker ) ജന്മശതാബ്ദി ആഘോഷം വിപുലമായി ആഘോഷിക്കുവാൻ തീരുമാനമായി. ലോറി ബേക്കർ എന്നും ഹൃദയത്തിൽ സൂക്ഷിച്ച ‘livable lovable and affordable homes’ എന്ന ആശയത്തിലൂന്നി അദ്ദേഹത്തിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള ദേശീയ എക്‌സിബിഷനും രാജ്യാന്തര സെമിനാറും 2018 മാർച്ച് 4 മുതൽ 11 വരെ നടക്കും. ബേക്കർ സ്ഥാപിച്ച കോസ്റ്റ്‌ഫോർഡ് (സെന്റർ ഓഫ് സയൻസ് […] More

  • October revolution- film festival
    in , ,

    ഒക്ടോബർ വിപ്ലവവും ചലച്ചിത്രവും; പരിപാടിക്ക് തുടക്കം

    തൃശൂർ: മുതലാളിത്തം അതിന്റെ പ്രതിസന്ധികൾ നേരിടുന്നത് പല വിധത്തിലാണെന്നും ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾ ഒരു പരിധിവരെ അതിനവരെ സഹായിക്കുന്നുണ്ടെന്നും പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടു. ഒക്ടോബർ വിപ്ലവത്തിന്റെ (October revolution) നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ തൃപ്രയാർ (Triprayar) ശ്രീരാമ തിയേറ്ററിൽ ജനചിത്ര ഫിലിം സൊസൈറ്റി (Jana Chithra Film Society) സംഘടിപ്പിച്ച ‘ഒക്ടോബർ വിപ്ലവം, ചരിത്രത്തിലും ചലച്ചിത്രത്തിലും’ എന്ന പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണത്തെ പ്രതിരോധിക്കുന്നതിൽ ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് വേണ്ടത്ര കഴിഞ്ഞില്ലെന്നും ഇന്ത്യയിൽ […] More