More stories

  • CBSE schools , CBSE, principal, teachers, 60 years old, service, order, appointment, cbse regional officer, advertisement, newspapers, Kollam trinity school, cbse schools, age bar
    in

    അറുപത് വയസു കഴിഞ്ഞവർ സർവീസിൽ തുടരേണ്ടെന്ന് സിബിഎസ്ഇ

    തിരുവനന്തപുരം: സിബിഎസ്ഇ സ്‌കൂളുകളില്‍ ( CBSE schools ) 60 വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന കര്‍ശന ഉത്തരവ് സിബിഎസ്ഇ പുറത്തിറക്കി. സിബിഎസ്ഇ റീജിയണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍ ഇറക്കിയ ഉത്തരവിലാണ് അധ്യാപക-പ്രിന്‍സിപ്പല്‍ നിയമനത്തെ സംബന്ധിച്ച്‌ വ്യക്തമാക്കുന്നത്. പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കി വേണം പുതിയ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ സ്‌കൂളിലെ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ചുമതല നല്‍കണമെന്നും സിബിഎസ്ഇയുടെ ഉത്തരവില്‍ പറയുന്നു. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ 70 വയസുള്ള വ്യക്തി […] More

  • MG University, Vice- Chancellor,  Babu Sebastian , SC, May 4, service, continue, case, high court, appeal,  Mahatma Gandhi University, govt, 

    Hot Popular

    in

    ബാബു സെബാസ്റ്റ്യന് മെയ് നാലു വരെ സർവീസിൽ തുടരാം: സുപ്രീം കോടതി

    ന്യൂഡല്‍ഹി: എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ബാബു സെബാസ്റ്റ്യന് ( Babu Sebastian ) മെയ് നാലു വരെ സർവീസിൽ തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ മേയ് നാലിന് സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും. യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം വൈസ് ചാന്‍സ്‌ലര്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയിരുന്നു. ഇതിനെ തുടർന്ന് ബാബു സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2010-ലെ യു.ജി.സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് […] More

  • Jacob Thomas, suspension, Pinarayi, IMG, LDF Govt, Ockhi, Press club, Former Vigilance director DGP Jacob Thomas, service, Director of Institute of Management in Government ,IMG,
    in ,

    വിവാദ പ്രസംഗം: ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

    തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി (IMG) മേധാവിയുമായ ജേക്കബ് തോമസിനെ (Jacob Thomas) സസ്‌പെന്‍ഡ് ചെയ്തു. ജേക്കബ് തോമസ് നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എന്നാൽ തനിയ്ക്ക് ഇതുവരെ സസ്പെന്‍ഷന്‍ (suspension) സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. എന്തിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ജേക്കബ് തോമസ് അറിയിച്ചു. സര്‍ക്കാരിനെതിരെ പരസ്യ നിലപാട് എടുത്തെന്ന ആരോപണത്തെ തുടർന്നാണ് സസ്പെന്‍ഷന്‍. സര്‍ക്കാരിനെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി […] More