More stories

  • Trending Hot Popular

    in ,

    കെവിഎം ആശുപത്രി സമരം; സ്വകാര്യ നേഴ്‌സുമാർ സംസ്ഥാനതല പണിമുടക്കിലേക്ക്

    ആലപ്പുഴ: ചേർത്തല കെവിഎം ആശുപത്രിയിലെ ( KVM hospital ) സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് യുഎൻഎ ( UNA ) സംസ്ഥാന വ്യാപക പണിമുടക്കൽ സമരത്തിലേക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഫെബ്രുവരി ആദ്യവാരം മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്കു സമരം നടത്തുമെന്ന് അറിയിച്ചു. ചേർത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാത്തതിനെ തുടർന്നാണ് ശക്തമായ പ്രതിഷേധത്തിന് നഴ്സുമാർ ഒരുങ്ങുന്നത്. എന്നാൽ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കില്ല. കെവിഎം ആശുപത്രിയില്‍ […] More

  • Aadhaar , post office deposits, PPF, KVP,
    in , ,

    പിപിഎഫിനും പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം

    ന്യൂഡല്‍ഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF), പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ (post office deposits) എന്നിവയ്ക്ക് ആധാര്‍ (Aadhaar) നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഇവയ്ക്ക് പുറമെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം (National Savings Certificate scheme), കിസാൻ വികാസ് പത്ര (Kisan Vikas Patra-KVP) എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലുള്ള നിക്ഷേപകർക്ക് ആധാർ നമ്പർ നൽകുന്നതിനായി 2017 ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് നാല് വ്യത്യസ്ത ഗസറ്റ് […] More

  • UST Global
    in ,

    ആത്മഹത്യകള്‍ തടയാൻ യുഎസ്ടി ഗ്ലോബൽ സാങ്കേതികത്വം

    തിരുവനന്തപുരം: വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ കൊണ്ടും മാനസിക പ്രയാസങ്ങള്‍ കൊണ്ടും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായ ആളുകളെ അതില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പെനാങ് ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ബിഫ്രണ്ടേഴ്‌സിനു (Befrienders) വേണ്ടി പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യുഎസ് ടി ഗ്ലോബലിന്റെ (UST Global) മലേഷ്യന്‍ സബ്‌സിഡിയറി കമ്പനിയായ യുഎസ് ടി ഗ്ലോബല്‍ മലേഷ്യ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയുള്ള സഹകരണം ലഭ്യമാക്കുന്നു. യുഎസ് ടി ഗ്ലോബല്‍ മലേഷ്യ നല്‍കുന്ന ഡിജിറ്റല്‍ സാങ്കേതിക സഹായത്തോടെ […] More