More stories

  • in ,

    സോളാർ കേസ്: നവംബര്‍ 9-ന് പ്രത്യേക നിയമസഭാ സമ്മേളനം

    തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം (special session) വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം (cabinet meeting) തീരുമാനിച്ചു. നവംബര്‍ 9-ന് പ്രത്യേക നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഗവര്‍ണർക്ക് ശുപാര്‍ശ സമർപ്പിച്ചു. നവംബര്‍ 9-ന് സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. നടപടി റിപ്പോര്‍ട്ട് സഹിതമായിരിക്കും റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുക. നേരത്തെ ജനുവരിയിലായിരുന്നു നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. അതേസമയം, സോളാർ കേസിൽ മുൻ അന്വേഷണസംഘത്തിനെതിരെ പരാതിയുമായി സരിത രംഗത്തെത്തി. പീഡിപ്പിക്കപ്പെട്ടെന്ന തന്‍റെ […] More