ഗള്ളി ബോയിക്കായി ത്യാഗം; രൺവീർ സിംഗ് നിരസിച്ചത് രണ്ടു കോടി രൂപ

പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണല്ലോ നാമെല്ലാം കേട്ടുപഴകിയത്. പണത്തോടുള്ള ചലച്ചിത്ര താരങ്ങളുടെയും മനോഭാവവും വ്യത്യസ്തമല്ല. ഉയർന്ന പ്രതിഫലത്തുക കൈപ്പറ്റുന്നതിലൂട പല താരങ്ങളും…