സ്‌കൂളില്‍ കൂട്ടായി ഷീ പാഡ്; ആര്‍ത്തവദിനങ്ങളെ കുറിച്ച് ആശങ്ക വേണ്ട

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് ആശങ്കരഹിതമായ ആര്‍ത്തവദിനങ്ങള്‍ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്‌കൂളുകളില്‍ ഷീ പാഡ് [ ShePad ] പദ്ധതിക്ക് തുടക്കമായി. ആറു മുതല്‍ 12-ാം …