More stories

 • jayaraj,director,mohanlal,films, Kunjali marakkar,

  Trending Hot Popular

  in , ,

  തന്റെ ചിത്രത്തിൽ ഇതുവരെ മോഹൻ ലാൽ അഭിനയിച്ചിട്ടില്ല; കാരണം ഇതാണെന്ന് ജയരാജ്

  തിരുവനന്തപുരം: മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത സംവിധായകൻ ജയരാജ് ( Jayaraj ) മലയാള സിനിമയുടെ അഭിമാനമായ മോഹൻ ലാലിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്റെ ഒരു ചിത്രത്തിലും ഇതുവരെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അഭിനയിക്കാത്തതിന്റെ കാരണങ്ങൾ ജയരാജ് വ്യക്തമാക്കി. ‘ദേശാടനം’ കഴിഞ്ഞ ശേഷം മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ ചെയ്യാന്‍ താൻ മോഹന്‍ലാലിനെ സമീപിച്ചിരുന്നതായി ജയരാജ് വെളിപ്പെടുത്തി. കോസ്റ്റ്യൂം വരെ വാങ്ങിയിരുന്നുവെന്നും പാട്ടുകള്‍ പോലും റെക്കോഡ് ചെയ്തിരുന്നുവെന്നും എന്നാൽ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക […] More

 • Commonwealth Games 2018, Bajrang Punia, gold, Gold Coast   Wrestler, Bajrang ,wins , Dhanda , Khatri, silver ,India, shooting, 
  in ,

  കോമണ്‍വെല്‍ത്ത് ഗെയിംസ്; പൂനിയയിലൂടെ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

  ഗോള്‍ഡ്‌ കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games 2018 ) പൂനിയയിലൂടെ ഇന്ത്യ 17-മത്തെ സ്വര്‍ണ്ണ മെഡൽ സ്വന്തമാക്കി. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂനിയ ബജ്‌റംഗ് പൂനിയയാണ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ 36 -മത്തെ മെഡലാണ് ഹരിയാനക്കാരനായ പൂനിയ നേടിക്കൊടുത്തത്. ഇന്ന് ഇന്ത്യ നേടുന്ന മൂന്നാം സ്വർണ്ണമാണിത്. ഷൂട്ടിങ്ങിൽ തേജസ്വിനി സാവന്ത്, അനീഷ് ഭൻവാല എന്നിവരാണ് ഇന്ന് ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയ മറ്റു താരങ്ങൾ. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ […] More

 • Janhvi , Sridevi, Dhadak, back, sets, actress, shooting,   star kid J,anhvi Kapoor , Bandra , debut project , director ,Shashank Khaitan , actor ,Ishaan Khatter,sudden demise ,February 24, 
  in ,

  ധടക്: ശ്രീദേവിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ജാൻവി തിരിച്ചെത്തി

  മുംബൈ: ‘ധടക്’ ( Dhadak ) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നടി ശ്രീദേവിയുടെ ( Sridevi ) ആദ്യ പുത്രി ജാൻവി ( Janhvi ) കപൂർ തിരിച്ചെത്തി. ശ്രീദേവിയുടെ ആകസ്മികമായ മരണത്തെ തുടർന്ന് മകൾ അൽപ കാലം സിനിമയിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ജാൻവി ഷൂട്ടിംഗ് സെറ്റിൽ തിരിച്ചെത്തിയത്. ഫെബ്രുവരി 24-നാണ് ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ നടി ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ വാർത്തയെ തുടർന്ന് ജാൻവിയുടെ കന്നിചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുമെന്ന […] More

 • Ranveer Singh, Rs 2 crore , wedding, Gully Boy, shooting, shaadi , marriage, amount, offer, rejected, perfectionist, character, Zoya, Alia Bhatt, Padmaavat,
  in ,

  ഗള്ളി ബോയിക്കായി ത്യാഗം; രൺവീർ സിംഗ് നിരസിച്ചത് രണ്ടു കോടി രൂപ

  പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണല്ലോ നാമെല്ലാം കേട്ടുപഴകിയത്. പണത്തോടുള്ള ചലച്ചിത്ര താരങ്ങളുടെയും മനോഭാവവും വ്യത്യസ്തമല്ല. ഉയർന്ന പ്രതിഫലത്തുക കൈപ്പറ്റുന്നതിലൂട പല താരങ്ങളും പലപ്പോഴായി വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്ന വാർത്തയിലൂടെ താൻ അവരിൽ നിന്നും വ്യത്യസ്തനാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരമായ രൺവീർ സിംഗ് ( Ranveer Singh ). രണ്ടു കോടി രൂപയാണ് താരം യാതൊരു മടിയും കൂടാതെ നിരസിച്ചത്. ഒരു കല്യാണ പാർട്ടിയിൽ മുഖം കാണിക്കുവാനായി രൺവീർ സിംഗിന് രണ്ടു കോടി രൂപ […] More

 • Asif Ali, Aparna Balamurali, Lathi charge, shooting, fight, B.Tech,junior artists, Bengaluru, fight scene, police, attack, vehicles, director, Aju Vargeese, Saiju Kurup, Srinath Bhasi,

  Hot Popular

  in ,

  ആസിഫ് അലി, അപര്‍ണ ഉൾപ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ‘ലാത്തിച്ചാർജ്ജ്’

  ബംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ അടി കാര്യമായി; ആസിഫ് അലിയ്ക്കും ( Asif Ali ) അപര്‍ണ ബാലമുരളിയ്ക്കും ( Aparna Balamurali ) കൂട്ടത്തല്ലിനിടയിൽ പരിക്കേറ്റു. ഇവർ നായികാ നായകന്‍മാരാകുന്ന ‘ബിടെക്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ലാത്തിച്ചാർജ്ജ് സീനിൽ ജൂനിയർ ആർട്ടിസ്റ്റുമാർ ഉൾപ്പെടെയുള്ള താരങ്ങൾ തമ്മിൽ കൂട്ടത്തല്ല് നടന്നതോടെ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങ് താത്ക്കാലികമായി നിര്‍ത്തി വച്ചു. അപര്‍ണ ബാലമുരളി, ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവർ […] More

 • CM, Pinarayi, TV show, Naam Munnottu,

  Trending Hot Popular

  in , ,

  നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരള മുഖ്യമന്ത്രി (CM) പിണറായി വിജയൻ (Pinarayi Vijayan) ടെലിവിഷന്‍ ഷോയിൽ (TV show) പങ്കെടുക്കുന്നു. ‘നാം മുന്നോട്ട്’ (Naam Munnottu) എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ ഷോയിൽ നിലവിലെ ആറന്മുള എംഎ‍ല്‍എ വീണാ ജോര്‍ജ്ജ് അവതാരകയാകും. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തിക്കുന്നത്. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും […] More

 • in ,

  ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്ന് പോലീസ്

  തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി (actress attack case) ബന്ധപ്പെട്ട് നടന്‍ ദിലീപ് (Dileep) വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയതായി (fake medical certificate) ആരോപണം. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 നും തുടര്‍ന്ന് 21വരെ മൂന്ന് ദിവസം ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയെന്ന് ദിലീപ് വരുത്തിത്തീര്‍ത്തതായി അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ദിലീപിന്റെ നിർദ്ദേശാനുസരണമാണ് മെഡിക്കല്‍ രേഖ നല്‍കിയതെന്ന് ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. കൂടാതെ ഇതിനെ സംബന്ധിച്ച് നഴ്സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. […] More

 • Qarib Qarib Singlle

  Trending Hot Popular

  in ,

  പാര്‍വ്വതിയുടെ ഹിന്ദി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

  മലയാളി താരം പാര്‍വ്വതി ( Parvathy ) ബോളിവുഡിൽ (Bollywood) അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം (song) പുറത്തിറങ്ങി. നടിയുടെ ആദ്യ ഹിന്ദി ചിത്രമായ ‘ഖരിബ് ഖരിബ് സിംഗ്ല്ലേ’യിലെ (Qarib Qarib Singlle) ആദ്യ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. പ്രമുഖ നടൻ ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഷാരൂഖ് ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന തനൂജ് ചന്ദ്രയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഹോപ് […] More

 • Sathyan Anthikad ,Sreenivasan, fahadh

  Hot Popular

  in , ,

  സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു

  മലയാളികളുടെ പ്രിയ സംവിധായകൻ സത്യന്‍ അന്തിക്കാടും (Sathyan Anthikad ) ബഹുമുഖപ്രതിഭയായ ശ്രീനിവാസനും (Sreenivasan) വീണ്ടും ഒന്നിക്കുന്നു. മലയാള ചലച്ചിത്ര ലോകത്ത് സൂപ്പര്‍ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഈ കൂട്ടുകാർ വീണ്ടും മറ്റൊരു ചിത്രവുമായി വരുന്ന വാർത്ത കുടുംബ പ്രേക്ഷകർക്ക് വളരെയധികം സന്തോഷമേകുമെന്നതിൽ സംശയമില്ല. 2002-ല്‍ പുറത്തിറങ്ങിയ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പല പ്രോജക്റ്റുകളെ പറ്റി ചിന്തിച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. എന്നാലിപ്പോൾ മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യടിപ്പിച്ചും ഒരു പിടി നല്ല ചിത്രങ്ങളൊരുക്കിയ സത്യന്‍ […] More