3000 അശ്ലീല വെബ്സെറ്റുകള്‍ നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന 3000 അശ്ലീല വെബ്സെറ്റുകള്‍ നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയിൽ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന സൈബർ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്രത്യേക…