സിംഗപ്പൂർ ചാഗി വിമാനത്താവളം: അഞ്ചാം തവണയും ഒന്നാമത്

സിംഗപ്പൂർ: സിംഗപ്പൂരിലെ ചാഗി വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തു. തുടർച്ചയായ അഞ്ചാമത്തെ പ്രാവശ്യമാണ് ചാഗി വിമാനത്താവളം ഈ നേട്ടം കൈവരിക്കുന്നത്….