More stories

 • Nokia 1, Android Go ,Smartphone, Launched, India, Price, Rs. 5499 , lightweight versions ,polycarbonate exchangeable covers

  Hot Popular

  in ,

  നോക്കിയ 1 ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 5499 രൂപ

  എക്കാലത്തെയും ജനപ്രിയ മൊബൈൽ ബ്രാൻഡായ നോക്കിയ ( Nokia ) തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ നോക്കിയ 1 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡിന്റെ 8.1 ഓറിയോ (ഗോ പതിപ്പ്) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ കമ്പനി പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട് ഫോണായ നോക്കിയ 1 ആണ് ഇന്ത്യൻ വിപണി കീഴടക്കാനായി എത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ ബാഴ്‌സിലോണയിൽ വച്ച് നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ കമ്പനി തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ നോക്കിയ 1 – നെ കുറിച്ചുള്ള വിവരങ്ങൾ […] More

 • smartphone, addiction,social interaction, study, smart technology,Frontiers in Psychology,

  Hot

  in ,

  സ്മാർട്ട് ഫോൺ ആസക്തി: മിഥ്യാധാരണകൾ പൊളിച്ചടുക്കി പുതിയ പഠന ഫലം

  യുവജനത സ്മാർട്ട് ഫോണുകൾക്ക് അടിമകളാണെന്ന ( smartphone addiction ) ആരോപണം അപ്രസക്തമെന്ന് പുതിയ പഠനം ഫലം. സ്മാർട്ഫോണുകളിൽ ജീവിതം ഹോമിക്കുന്ന യുവജനതയെക്കുറിച്ച് സ്മാർട്ഫോണുകളിൽ പോലും വൻ ചർച്ചകൾ നടക്കുന്നു. ഈ കാലയളവിലാണ് സ്മാർട്ട് ഫോൺ ആസക്തിയെ സംബന്ധിച്ച മിഥ്യാധാരണകൾ പൊളിച്ചടുക്കി പുതിയ പഠന ഫലം പുറത്തു വന്നിരിക്കുന്നത്. സാങ്കേതികത നാൾക്കുനാൾ സ്വപ്നതുല്യമായ നേട്ടങ്ങൾ കൈവരിച്ച് അറിവുകൾ വിരൽത്തുമ്പുകളിലേക്കെത്തിക്കുമ്പോഴും സാമൂഹിക വ്യവഹാരങ്ങളിൽ നിന്നകന്ന് സ്മാർട്ട് ഫോണുകൾക്ക് അടിമപ്പെട്ടു പോകുന്ന മക്കളെ നോക്കി അമ്പരപ്പോടെ നിൽക്കുന്ന മാതാപിതാക്കളാണ് നമുക്ക് ചുറ്റും […] More

 • Swipe , dual camera ,Cheapest rate, smartphone ,launched ,Rs 3999 ,Reliance Jio, cashback,combination ,8MP , 2MP cameras,  3000mAh battery ,Android 7.1.1 Nougat,
  in ,

  വെറും 3999 രൂപക്ക് ഇരട്ട ക്യാമറയുള്ള സ്മാർട്ട് ഫോണുമായി സ്വൈപ്പ്

  മുംബൈ: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുമായി സ്വൈപ്പ് ( Swipe ) മൊബൈൽസ് വിപണിയിലെത്തി. ആൻഡ്രോയ്ഡ് എലൈറ്റ് ഡ്യൂവൽ സ്മാർട്ട് ഫോണിന്റെ വില 3999 രൂപയാണ്. ഇത്ര കുറഞ്ഞ വിലയിൽ ഇത്രയേറെ ഫീച്ചറുകളുമായി മറ്റൊരു ഫോണും നിലവിൽ ലഭ്യമല്ലെന്ന് സ്വൈപ്പ് അവകാശപ്പെടുന്നു. ഉപയോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് എലൈറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ഫോൺ അവതരിപ്പിക്കുന്നതെന്ന് സ്വൈപ്പ് ടെക്നോളജീസ് സ്ഥാപകനും സി ഇ യുമായ പ്രിയാപ് ഗാന്ധി അഭിപ്രായപ്പെട്ടു. വിപണിയിൽ ഇന്ന് ലഭ്യമായതിൽ വച്ച് […] More

 • in ,

  സാംസങ് ഗാലക്‌സി എസ്9, എസ്9+ ഇന്ത്യയില്‍

  തിരുവനന്തപുരം: സാംസങ് ഇലക്‌ട്രോണിക്‌സിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി എസ്9, എസ്9+ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡ്യുവല്‍ അപ്പര്‍ച്ചര്‍ ലെന്‍സും സൂപ്പര്‍ സ്ലോ മോഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള സൗകര്യങ്ങളുമായി ലോകത്തെ ഏറ്റവും മികച്ച ക്യാമറയാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥ രൂപങ്ങള്‍ പോലുള്ള എആര്‍ ഇമോജികള്‍, ഡോള്‍ബി അറ്റ്‌മോസോടുകൂടിയ എകെജി ട്യൂണിങുള്ള സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയ സവിശേഷതകള്‍ ആളുകളുടെ ആശയവിനിമയത്തെ പുതിയ തലങ്ങളിലെത്തിക്കുന്നു. ‘മേക്ക് ഫോര്‍ ഇന്ത്യ’ എന്ന നയത്തില്‍ ഉറച്ചു നിന്നുകൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. […] More

 • oppo F5 youth, launched, India, smartphone , Oppo F5 India ,Philippines,18:9 display , high-resolution selfie camera , AI-based beautification technology, purchase ,offline ,online , company ,price,Rs. 16990, , features,6-inch LTPS TFT display, full-HD+ (1080x2160 pixels) resolution ,18:9 aspect ratio,octa-core MediaTek MT6763T, microSD card,dual-SIM card support,microSD card slot,
  in ,

  സെൽഫിപ്രേമികൾക്കായി ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി

  കൊച്ചി: യുവജനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ‘ഓപ്പോ എഫ് 5 യൂത്ത്’ (Oppo F5 youth) കമ്പനി പുറത്തിറക്കി. എഫ് എച്ച് ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ ഫോണാണിത്. സെല്ഫി ചിത്രം കൂടുതൽ സുന്ദരമാക്കുന്നതിനായി ഡിസൈന്‍ ചെയ്ത സാങ്കേതികവിദ്യയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി രൂപകൽപ്പന ചെയ്ത ഈ ഫോണിന്റെ വില 16,990 രൂപയാണ്. ‘ഓപ്പോ എഫ് 5 യൂത്ത്’ ഡിസംബര്‍ 8 മുതല്‍ ഓണ്‍ ലൈനായും ഓഫ് ലൈനായും ലഭ്യമാകുമെന്ന് കമ്പനി […] More

 • Vodafone, football season,
  in

  ലോകകപ്പ്: ഗോളാരവ മത്സരവുമായി വോഡഫോണ്‍

  കൊച്ചി: ഫുട്‌ബോള്‍ സീസണ്‍ (Football season) ആഘോഷമാക്കാന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ വരിക്കാര്‍ക്കായി വോഡഫോണ്‍ (Vodafone) ഗോളാരവ മത്സരമൊരുക്കി. ഏറ്റവും ഉച്ചത്തില്‍ ‘ഗോള്‍’ എന്ന് ആഹ്ലാദാരവം മുഴക്കുന്നവര്‍ക്കായി വ്യത്യസ്ത സമ്മാനങ്ങള്‍ നല്‍കുന്നതായിരുന്നു മത്സരം. ‘ഗോള്‍’ ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ മാതൃകയിലുള്ള ടിവി സ്‌ക്രീന്‍ വോഡഫോണ്‍ ഒരുക്കി. ഇതില്‍ മത്സരാർത്ഥികള്‍ അവരുടെ പേരും ഫോണ്‍ നമ്പറും കുറിച്ചുവച്ചു. ശേഷം സ്‌ക്രീനിനു മുന്നിലെ മൈക്രോഫോണില്‍ ‘ഗോള്‍’ എന്ന് ഉച്ചത്തില്‍ മുഴക്കുകയായിരുന്നു. ശബ്ദത്തിന്റെ തീവ്രത അളക്കപ്പെടുകയും അത് […] More