More stories

 • OnePlus 6, launched, London, smartphones , most powerful, OnePlus , Snapdragon 845 ,8GB RAM ,256GB storage, camera
  in , , ,

  കാത്തിരിപ്പിന് വിരാമമായി; വിപണി കീഴടക്കാൻ വൺപ്ലസ് 6 വന്നെത്തി

  ലണ്ടൻ: ആകാംഷകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് വൺപ്ലസിന്റെ ( OnePlus 6 ) പുതിയ സ്മാർട്ട് ഫോണായ വൺപ്ലസ് 6 പുറത്തിറക്കി. മെയ് 16-ന് ലണ്ടനിൽ വച്ച് നടന്ന ചടങ്ങിൽ വൺപ്ലസിന്റെ സ്ഥാപകനായ കാൾ പേയ്യാണ് കമ്പനിയുടെ ഏറ്റവും പുതിയ ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിൽ മെയ് 17-ന് ഉച്ചയ്ക്കാണ് വൺപ്ലസ് 6 കമ്പനി അവതരിപ്പിച്ചത്. സ്മാർട്ട് ഫോൺ ആരാധകരെ ഏറെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി സവിശേഷതകളുമായിയാണ് വൺപ്ലസ് 6 വന്നിരിക്കുന്നത്. പൂർണ്ണമായും ഗ്ലാസ്സ് നിർമ്മിത ഫോണാണ് വൺപ്ലസ് 6. 6.28 […] More

 • e-waste, jewelry, Dell,recycling, gold, silver,  technology company, designer, Nikki Reed, precious metals, recycle, laptops, smartphones, Dell Reconnect, Goodwill, stores, US, Gemstones , opals , diamonds
  in , ,

  ഇ-മാലിന്യത്തിൽ നിന്ന് സ്വർണ്ണവും വെള്ളിയും; ട്രെൻഡി ആഭരണങ്ങളുമായി ഡെൽ

  ആഗോളതലത്തിൽ വലിയ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഇ-മാലിന്യം ( e-waste ) അഥവാ ഇലക്ട്രോണിക് മാലിന്യം. ഉപയോഗശൂന്യമായതിനാൽ ഉപഭോക്താക്കൾ ഉപേക്ഷിക്കുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് ,കംപ്യൂട്ടർ, ടെലിവിഷൻ തുടങ്ങിയവയുടെ മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കുമെന്നത് ആഗോളവ്യാപകമായി വലിയ ആശങ്കയാണ് സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ആശങ്കകൾക്കും സംശയങ്ങൾക്കും അല്പം ആശ്വാസമേകി ഇതാ ഒരു സന്തോഷവാർത്ത. നിങ്ങളുടെ കംപ്യൂട്ടറുകൾ ഇനി നിങ്ങൾക്ക് സ്വർണ്ണവും വെള്ളിയും തരും. ആശ്ചര്യപ്പെടേണ്ട, സംഗതി സത്യമാണ്. ജനങ്ങൾ ഈ സത്യം മനസ്സിലാക്കാതെ തങ്ങളുടെ ലാപ്ടോപ്പും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും […] More

 • Tiny t1, world's smallest phone, UK company, small size, smartphones ,UK based company,working phone.,Zanco tiny t1,  13g, tiny phone , 0.49-inch OLED display,OLED display ,human thumb, Android smartphones,  numerous features, nano-SIM card slot,  phone,space , save,contacts,SMS messages ,efficiently ,smoothness, ,keyboard,
  in , ,

  ലോകത്തിലെ കുഞ്ഞൻ ഫോണായ ടൈനി ടി1 ശ്രദ്ധേയമാകുന്നു

  ലണ്ടൻ: ലോകത്തിലെ ഏറ്റവും ചെറിയ ഫോണായ ‘ടൈനി ടി1’ ( Tiny t1 ) വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും ഭാരം കുറഞ്ഞ ഈ കുഞ്ഞൻ ഫോൺ കാഴ്ച്ചയിൽ കളിപ്പാട്ടം പോലെയാണെങ്കിലും പ്രവർത്തന മികവിൽ ഇത് തെല്ലും പിന്നിലല്ലെന്ന് ഈ ഫോണിന്റെ നിർമ്മാതാക്കളായ ബ്രിട്ടീഷ് കമ്പനി അവകാശപ്പെടുന്നു. പെരുവിരലോളം നീളമുള്ള സാൻകോ ടൈനി ടി1 ഫോണിന്റെ ഭാരം വെറും 13 ഗ്രാം മാത്രമാണ്. 0.49 ഇഞ്ചിന്റെ OLED ഡിസ്പ്ലേയാണ് ഈ ചെറിയ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന OLED […] More

 • children,smartphones , bedtime,raise, BMI, Researchers , technology , less sleep, poorer sleep quality, , TV,cell phones, bed,high, body mass indexes , play games , study,,parents ,kids,technology, sleep habits, Penn State College of Medicine, , Researcher Caitlyn Fuller ,development, ,learning , connection, screen time ,

  Trending

  in , ,

  കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം വില്ലനാകുമ്പോൾ

  ഇക്കാലത്ത് കുട്ടികളെ ശാന്തരാക്കുവാനുള്ള മാതാപിതാക്കളുടെ മികച്ച ഉപായമായി മാറിയിരിക്കുകയാണ് സ്മാർട്ഫോണുകൾ (smartphones). ഏതു പൊതു സ്ഥലങ്ങളിലും മൊബൈലിൽ മുഴുകി പരിസരം മറന്നിരിക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്. സ്മാർട്ട് ഫോണുകളിൽ തങ്ങളുടെ മക്കൾ വ്യാപൃതരായിരിക്കുന്നത് അഭിമാനമായി കരുതുന്ന രക്ഷിതാക്കളും കുറവല്ല. സാങ്കേതികതയിലുള്ള നമ്മുടെ വളർച്ച അനവധി സൗഭാഗ്യങ്ങൾക്കു പുറമെ വിവിധ കോട്ടങ്ങൾക്കും കാരണമായി ഭവിക്കാറുണ്ട്. ദിവസം മുഴുവനും മൊബൈലിൽ സമയം ചെലവിടാനിഷ്ടപ്പെടുന്ന കുട്ടികൾ പലപ്പോഴും പഠന സമയങ്ങളിൽ നിദ്രയിലേക്ക് വഴുതി വീഴുകയാണ് പതിവ് . കുട്ടികളിലെ ഇത്തരം […] More

 • first fidget spinner feature phone-,K188-F05-blivenews.com

  Hot Popular

  in , , ,

  ലോകത്തിലെ ആദ്യ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ ഫോണുകള്‍ ഇന്ത്യയില്‍

  മുംബൈ: ലോകത്തിലെ ആദ്യ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകള്‍ (first fidget spinner smart phone) ഇന്ത്യന്‍വിപണിയിൽ എത്തിച്ചേർന്നു. ഹോങ്കോങ് ആസ്ഥാനമായുള്ള ചില്ലി ഇന്റര്‍നാഷണല്‍ ഹോൾഡിങ് (Chilli International Holding Ltd) എന്ന കമ്പനിയാണ് സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകളുടെ നിർമ്മാതാക്കൾ. ലോകത്തിലെ തന്നെ ആദ്യത്തെ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ മോഡലായ K188 ചൊവാഴ്ച്ചയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഇവ ഇന്ത്യൻ മൊബൈൽ വിപണിയിൽ തരംഗമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 1,200 രൂപ മുതൽ 1,300 രൂപ വരെ വിലയുള്ള […] More