ഇ-ലേര്‍ണിംഗ് പോര്‍ട്ടലുമായി സ്മൈല്‍ ഫൗണ്ടേഷന്‍

തിരുവനന്തപുരം: സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനക്ഷമത വർദ്ധിപ്പിക്കുന്നത്‌ ലക്ഷ്യമാക്കി ‘ചെയിഞ്ച് ദ ഗെയിം അക്കാദമി’ എന്ന പേരില്‍ ഒരു ഇ-ലേര്‍ണിംഗ് പോര്‍ട്ടലിനു തുടക്കമിടാനായി ദേശീയതലത്തില്‍…