മെട്രോ സ്റ്റേഷന് മുകളിൽ സോളാർ പാനലുകൾ

കൊച്ചി: കൊച്ചി മെട്രോയുടെ സ്റ്റേഷന് മുകളിലായി സോളാർ പാനലുകൾ സ്ഥാപിക്കുന്ന പണികൾ അന്തിമഘട്ടത്തിലേക്ക്. ഇതിലൂടെ  ലഭിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകുവാനാണ് അധികൃതർ  പദ്ധതിയിട്ടിരിക്കുന്നത്….