More stories

  • in ,

    സോളാര്‍ കേസ്: തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി

    തിരുവനന്തപുരം: വൻ വിവാദമായ സോളാര്‍ കേസില്‍ (solar case) തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി (DGP) ലോക്നാഥ് ബഹ്റ (Loknath Behra) വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും അന്വേഷണം സംഘം ഉടന്‍ തന്നെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഭരണപരമായി ഒരടി പോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന […] More