More stories

  • Tiny t1, world's smallest phone, UK company, small size, smartphones ,UK based company,working phone.,Zanco tiny t1,  13g, tiny phone , 0.49-inch OLED display,OLED display ,human thumb, Android smartphones,  numerous features, nano-SIM card slot,  phone,space , save,contacts,SMS messages ,efficiently ,smoothness, ,keyboard,
    in , ,

    ലോകത്തിലെ കുഞ്ഞൻ ഫോണായ ടൈനി ടി1 ശ്രദ്ധേയമാകുന്നു

    ലണ്ടൻ: ലോകത്തിലെ ഏറ്റവും ചെറിയ ഫോണായ ‘ടൈനി ടി1’ ( Tiny t1 ) വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും ഭാരം കുറഞ്ഞ ഈ കുഞ്ഞൻ ഫോൺ കാഴ്ച്ചയിൽ കളിപ്പാട്ടം പോലെയാണെങ്കിലും പ്രവർത്തന മികവിൽ ഇത് തെല്ലും പിന്നിലല്ലെന്ന് ഈ ഫോണിന്റെ നിർമ്മാതാക്കളായ ബ്രിട്ടീഷ് കമ്പനി അവകാശപ്പെടുന്നു. പെരുവിരലോളം നീളമുള്ള സാൻകോ ടൈനി ടി1 ഫോണിന്റെ ഭാരം വെറും 13 ഗ്രാം മാത്രമാണ്. 0.49 ഇഞ്ചിന്റെ OLED ഡിസ്പ്ലേയാണ് ഈ ചെറിയ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന OLED […] More

  • private IT incubators, support, Govt, national and international agencies, IT incubation ,space, encourage ,start-up ventures, State government , central govt, private entities, IT incubation facilities, tie-ups ,incubators, IT policy , Start-up India campaign, proposal ,Kerala Start-up Mission ,KSUM, IT Secretary,
    in ,

    സ്വകാര്യ ഐടി ഇന്‍കുബേറ്ററുകൾക്ക് കൂടുതല്‍ ഇളവുകള്‍

    തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററുകളും (private IT incubators) ആക്‌സിലറേറ്ററുകളും തുടങ്ങുന്നതിന് സഹായം നല്‍കാന്‍ പ്രമുഖ ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായും സഹകരിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവുകളും സഹായങ്ങളും ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് നയമനുസരിച്ച് ഏകീകരിക്കാനും തീരുമാനമായി. ഇതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന് (KSUM) അധികാരം നല്‍കിക്കൊണ്ട് സംസ്ഥാന ഐടി സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി നീക്കിവയ്ക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ്. […] More