More stories

  • Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,
    in ,

    പോലീ​സ് അ​തി​ക്ര​മ​ങ്ങൾക്കെതിരെ സഭയിൽ പ്രതിപക്ഷ ബഹളം

    തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന പോലീസ് ( Police ) അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് ആയി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നതെന്നും […] More

  • no-confidence motion notice, lok sabha, Modi, speaker, TDP, BJP, Congress, AAP, 
    in ,

    മോഡി സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു

    ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും തെലുങ്ക്ദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് ( no-confidence motion notice ) പരിഗണിക്കാതെ ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച സഭ വീണ്ടും സമ്മേളിക്കും. ഇന്ന് ലോക്സഭ ചേര്‍ന്നപ്പോള്‍ തന്നെ ബാങ്ക് തട്ടിപ്പ്, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്നിവയെ സംബന്ധിച്ച് ബഹളം ആരംഭിച്ചിരുന്നു. ടി.ഡിപി, എഐഡിഎംകെ, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ആര്‍ജെഡി അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിനെ തുടർന്ന് എസ്.പി, ഇടത് അംഗങ്ങളും […] More

  • leopard, Kerala assembly, sound, Pinarayi, Speaker, grenade, Thiruvanchoor, 
    in ,

    നിയമസഭയില്‍ പുലിയുടെ മുരള്‍ച്ച; മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പെടെയുള്ളവർ അമ്പരന്നു

    തിരുവനന്തപുരം: പലപ്പോഴും പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാറുള്ള കേരളാ നിയമസഭയിൽ പുലിയുടെ ( Leopard ) മുരൾച്ച ശ്രദ്ധയിൽപ്പെട്ടു. പുലിയുടേത് പോലുള്ള ശബ്ദം കേട്ട് മുഖ്യമന്ത്രിയും സ്പീക്കറും ( speaker ) ഉൾപ്പെടെയുള്ളവർ അമ്പരന്നു. ഈയിടെയായി വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതായുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുള്ള നിയമസഭാ സാമാജികർ കുറച്ചു നേരം അമ്പരപ്പിലായി. തൊട്ടടുത്ത മൃഗശാലയിൽ നിന്ന് പുലി സ്വതന്ത്രനായി പുറത്തിറങ്ങി നിയമസഭയിൽ അനുവാദമില്ലാതെ പ്രവേശിച്ചോ എന്നും ചിലർ സംശയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രനേഡുമായി […] More

  • in ,

    മൂന്നാം ദിനവും പ്രതിപക്ഷ ബഹളം; നടപടികള്‍ തുടരാതെ സഭ ഇന്നും പിരിഞ്ഞു

    തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്താൽ തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭ ( legislative assembly ) നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയ പ്രതിപക്ഷം ശൂന്യവേളയില്‍ മടങ്ങിയെത്തി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. മധുവിന്റെയും സഫീറിന്റെയും കൊലപാതകങ്ങൾ സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. വിഷയത്തില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദീന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. […] More

  • in ,

    ഷുഹൈബ് വധം: സഭയിൽ ഇന്നും ബഹളം; വിമർശനവുമായി സ്പീക്കർ

    തിരുവനന്തപുരം: നിയമസഭയിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ബഹളം. ചോദ്യോത്തരവേള ആരംഭിച്ചയുടന്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഷുഹൈബ് വധക്കേസിൽ ( Shuhaib murder case ) സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്നും നിയസഭയിൽ പ്രതിഷേധിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസില്‍ എത്തിയപ്പോൾ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തേയും പ്രതിപക്ഷ നേതാവിനെയും സ്പീക്കർ രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷം തുടര്‍ച്ച‍യായി നിയമസഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സഭാ […] More

  • in ,

    നിയമസഭയില്‍ രൂക്ഷ ബഹളം, മാധ്യമങ്ങളെ പുറത്താക്കി

    തിരുവനന്തപുരം:സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം രൂക്ഷ ബഹളത്തിന് കേരളാ നിയമസഭ ( Kerala Assembly  ) സാക്ഷ്യം വഹിച്ചു. ഷുഹൈബിന്റെതുൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ( Attapadi )  ആദിവാസിയുടെ മരണവും പ്രതിപക്ഷം ഉന്നയിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ താക്കീത് നൽകി. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാൽ അത് സഭയുടെ അന്തസ് മാനിച്ചാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചെയറിന്റെ മുഖം മറച്ചത് അന്തസിന് […] More

  • Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,
    in ,

    ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോർട്ട്

    കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ( Binoy Kodiyeri ) സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. ബിനോയിയുടെ യാത്രാ വിലക്കിന് കാരണമായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരനും ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ മര്‍സൂഖിയുമായി ചര്‍ച്ച നടന്നു. ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കുമെന്നും അതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചു എന്നും റിപ്പോർട്ടുണ്ട്. അതിനാൽ ബിനോയ് ഉടൻ തന്നെ നാട്ടിലെത്തുമെന്നാണ് സൂചന. അതേസമയം, […] More

  • Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,
    in ,

    ബിനോയ് വിഷയം: നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ( Binoy kodiyeri ) ആരോപണവിധേയനായ സാമ്പത്തിക തട്ടിപ്പ് കേസിനെ പറ്റിയുള്ള വിഷയത്തിൽ നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം സഭയില്‍ ഭരണ – പ്രതിപക്ഷ വാക്പോരിന് കാരണമായി. അടിയന്തരപ്രമേയത്തിന് അനില്‍ അക്കര അനുമതി തേടിയപ്പോൾ സഭയ്ക്ക് പുറത്തുള്ള വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കി. എന്നാൽ പ്രതിപക്ഷം ബഹളം വച്ചു. പ്രതിപക്ഷത്തിന്റെ […] More

  • school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 
    in ,

    സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി; മുഖ്യമന്ത്രി എത്തിയില്ല

    തൃശ്ശൂര്‍: തൃശ്ശൂര്‍ നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ( school youth festival ) കൊടിയേറി. മത്സരങ്ങൾ ഇന്ന് ആരംഭിക്കും. എന്നാൽ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ( CM ) പിണറായി വിജയന്‍ എത്താത്തത് വിവാദമായി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടകനായി. ഔദ്യോഗിക തിരക്കുമൂലമാണ് മുഖ്യമന്ത്രി എത്താത്തത് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സാധാരണയായി എല്ലാ വര്‍ഷവും കേരളത്തിലെ മുഖ്യമന്ത്രിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാറുള്ളത്. […] More

  • Xiaomi,Yeelight ,speaker, launched ,powered, Alexa, smart home speaker game, gadget, Amazon,design , similar, Echo Dot, blue LED ring , volume control buttons , top,company, price, 
    in , ,

    ഷവോമിയുടെ സ്മാര്‍ട്ട് സ്പീക്കറായ യീലൈറ്റ് തരംഗമാകുന്നു

    ഷവോമി ( Xiaomi ) അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട് സ്പീക്കറായ യീലൈറ്റ് ( Yeelight ) ജനപ്രീതി നേടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാകുന്നു. ജനുവരി മുതൽ ഈ സ്പീക്കർ വിപണിയിൽ ലഭ്യമാകുമെന്ന് കമ്പനി ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. കമ്പനി പുറത്തിറക്കിയ വോയ്സ് അസിസ്റ്റന്റ് അധിഷ്ഠിത സ്മാര്‍ട്ട് സ്പീക്കർ യീലൈറ്റ് അതിന്റെ സവിശേഷമായ രൂപത്താലും ജനശ്രദ്ധ നേടുകയാണ്. കൂടാതെ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള മികച്ച സാങ്കേതിക വിദ്യയും യീലൈറ്റിന് വിപണിയിൽ മുൻഗണന നൽകുന്നുണ്ട്. സ്പീക്കറിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അന്വേഷങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള […] More

  • Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,
    in , ,

    മൂന്നാർ, കുറിഞ്ഞി ഉദ്യാന വിഷയങ്ങൾ വീണ്ടും പുകയുന്നു

    തിരുവനന്തപുരം: ഭൂമി കൈയ്യേറ്റങ്ങളെ തുടർന്ന് വിവാദത്തിലായ മൂന്നാർ (Munnar), കുറിഞ്ഞി (Kurinji) ഉദ്യാന വിഷയങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. മൂന്നാർ വിഷയത്തിൽ പി പ്രസാദിന്റെ ഹർജി ലഭിച്ചതിനെ തുടർന്ന് സർക്കാരിന് ഹരിത ട്രൈബ്യൂണൽ (Green tribunal) നോട്ടീസയച്ചു. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. മൂന്നാർ കേസ് അടുത്തമാസം 12-ന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും. അതേസമയം എംഎൽഎ പിവി അൻവറിനോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. അൻവർ പരിസ്ഥിതി സംരക്ഷണ സമിതി അംഗമായി തുടരുന്ന അസ്വാഭിക സംഭവത്തെ തുടർന്നാണ് […] More

  • in

    ടിഎം ജേക്കബിന്റേത് സര്‍ഗാത്മക നിയമസഭാ പ്രവര്‍ത്തനം: സ്പീക്കര്‍

    തിരുവനന്തപുരം: മൗലികവും സര്‍ഗാത്മകവുമായ നിയമസഭാ പ്രവര്‍ത്തനത്തിന്റെ പാഠശാലയായിരുന്നു ടി എം ജേക്കബ് ( TM Jacob ) എന്ന് സ്പീക്കര്‍ (speaker) പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ടി എം ജേക്കബിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഒരുക്കിയ ‘അത്ര മേല്‍ സ്‌നേഹിക്കയാല്‍’ എന്ന സ്മരണാഞ്ജലി ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ പ്രവര്‍ത്തനത്തിന്റെ സാധ്യതകളും പരിമിതികളും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ നിയമസഭയെ എങ്ങനെ ഉപയോഗിക്കാം എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തെ […] More

Load More
Congratulations. You've reached the end of the internet.