ശ​ബ​രി​മ​ല​യി​ലെ ആനയെഴുന്നള്ളിപ്പ് ഒ​ഴി​വാ​ക്കണമെന്ന് സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍

കൊച്ചി: ശബരിമലയിലെ ( Sabarimala ) ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ട്. സ്പെഷല്‍ കമ്മീഷണര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആന ഇടഞ്ഞാലുള്ള അപകട…