വണ്‍ പ്ലസ് 5-ന്റെ വില്‍പ്പന ഇന്നു മുതൽ ആരംഭിച്ചു

മുംബൈ: ആപ്പിളിനും, സാംസങിനും കനത്തവെല്ലുവിളി ഉയർത്തുവാനായി അവതരിപ്പിക്കപ്പെട്ട വണ്‍ പ്ലസ് 5-ന്റെ വിൽപ്പന വ്യാഴാഴ്ച്ച മുതൽ ആമസോണില്‍ ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്…