More stories

  • KSUM, startup, more space, Kochi, Thiruvananthapuram, Kerala Startup Mission,Kerala Govt, loan, Technopark,   facilities,professional mentors, technical experts,working space ,
    in ,

    മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്ഥലം നല്‍കുന്നു

    തിരുവനന്തപുരം: പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് (startup)  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ( KSUM ) തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതല്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലും കൊച്ചി ഇന്‍ഫോപാര്‍ക്ക്, കളമശേരി ടെക്നോളജി ഇന്നവേഷന്‍ സോണ്‍ എന്നിവിടങ്ങളിലായി 46,000 ചതുരശ്ര അടിയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. മികച്ച രീതില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ ഘട്ടങ്ങളിലേയ്ക്ക് വളരുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സ്ഥലമില്ലാതെ വിഷമിക്കുന്നതായി ബോധ്യമായതിനെ തുടർന്നാണ് സര്‍ക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. ഓരോ സ്റ്റാര്‍ട്ടപ്പിനും ഏറ്റവും കുറഞ്ഞത് […] More

  • in

    യുഎസ്ടി ഗ്ലോബൽ യുഎക്സ്ടെസ്റ്റിംഗുമായി ധാരണയിൽ

    തിരുവനന്തപുരം: യുഎസ്ടി ഗ്ലോബൽ (UST Global) യൂസർ എക്സ്പീരിയൻസ് ടെസ്റ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സിലിക്കൺ വാലി ആസ്ഥാനമായുള്ള ‘യുഎക്സ് ടെസ്റ്റിംഗ്’ (UXTesting) എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുമായി ധാരണയിൽ ഏർപ്പെട്ടു. യുഎക്സ് ടെസ്റ്റിംഗിന്റെ സേവനമുപയോഗിച്ച് യു എസ് ടി ഗ്ലോബലിന്റെ ആഗോളതലത്തിലുള്ള 500 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്‌ഷ്യം വയ്ക്കുന്നത്. യുഎസ്ടി ഗ്ലോബലിന്റെ ഡിസൈൻ ഫോർ ഹാപ്പിനെസ്സ് ഫ്രെയിംവർക്ക്, യൂഎക്സ് ടെസ്റ്റിംഗിന്റെ സേവനങ്ങൾ എന്നിവയുടെ കൂടിച്ചേരലാണ് ഈ ധാരണയിലൂടെ സാധ്യമാകുന്നത്. ഉപഭോക്താവിന് ലഭ്യമാകുന്ന […] More

  • Buyfie
    in

    ദക്ഷിണ കൊറിയയിലേക്ക് മലയാളി സ്റ്റാര്‍ട്ടപ്പിന് ക്ഷണം

    തിരുവനന്തപുരം: മലയാളി സഹോദരങ്ങള്‍ വികസിപ്പിച്ച ഇ-കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ ‘ബൈഫി’ (Buyfie) ദക്ഷിണകൊറിയയുടെ പ്രശസ്തമായ ‘ഇന്‍ടുകൊറിയ’ ആക്‌സിലറേഷന്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണകൊറിയന്‍ സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതികവിദ്യ മന്ത്രാലയം, കൊറിയയുടെ നാഷനല്‍ ഐടി ഇന്‍ഡസ്ട്രി പ്രമോഷന്‍ ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഇന്‍ടുകൊറിയ’, സ്റ്റാര്‍ട്ടപ്പുകളുടെ അതിവേഗ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സാങ്കേതിക വിദ്യ, ധനകാര്യ സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇ-കോമേഴ്‌സ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതു സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രം ക്ഷണം ലഭിച്ച ‘ഇന്‍ടുകൊറിയ’യിലെ പങ്കാളിത്തം ബൈഫിക്ക് ലഭിച്ച സുപ്രധാന […] More

മനസ്സാ വാചാ