മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം തടയണം: ഹൈക്കോടതി

കൊച്ചി: മാര്‍ത്താണ്ഡം (Marthandam) കായല്‍ നികത്തുന്നത് തടയണമെന്നും കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നല്‍കിയ സ്റ്റോപ്പ് മെമ്മോ (stop memo) കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി…