More stories

  • MBBS seats, Kozhikode govt medical college, Admissions , Government Medical College, Calicut, Fees, Placements, Admission Criteria, Facilities,  Hostel,  colleges, state Government , Kerala

    Hot Popular

    in

    കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്: 250 എംബിബിഎസ് സീറ്റുകള്‍ക്കും സ്ഥിരാനുമതി

    തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 250 എം.ബി.ബി.എസ്. സീറ്റുകള്‍ക്കും ( MBBS seats ) മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാനുമതി ലഭിച്ചു. അധിക സീറ്റിന് അംഗീകാരം ലഭിക്കുമോയെന്ന രക്ഷകര്‍ത്താക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്. 250 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ക്ലാസ് റൂമുകള്‍, മികച്ച ലൈബ്രറി സൗകര്യം, ഹോസ്റ്റല്‍, പരീക്ഷാ നടത്താനുള്ള സൗകര്യം, അധ്യാപക വിദ്യാര്‍ത്ഥി ആനുപാതം എന്നിവയെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് എം.സി.ഐ. 250 സീറ്റുകള്‍ക്കും സ്ഥിരാനുമതി നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ […] More

  • in

    സെക്രട്ടേറിയറ്റിനു മുന്നിൽ നഴ്സുമാരുടെ ഏകദിന ഉപവാസ സമരം

    തിരുവനന്തപുരം: കെ വി എം ആശുപത്രിയിലെ ( KVM hospital ) നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ നഴ്സുമാർ ( nurses ) സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസം അനുഷ്ഠിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അനുഷ്ഠിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ടാണ് നഴ്സുമാർ ഏകദിന ഉപവാസം അനുഷ്ഠിച്ചത്. കഴിഞ്ഞ 190 ദിവസമായി തുടരുന്ന ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം സർക്കാർ ഇടപെട്ടു അടിയന്തിരമായി […] More

  • Chithra, KS Chithra, Harivarasanam award, Kerala Govt, singer, KJ Yesudas, MG Sreekumar, film industry,  Gangai Amaran,instituted , State government, renowned , musicians, function, Devaswom Minister,

    Hot Popular

    in , ,

    കെ എസ് ചിത്രയ്ക്ക് കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം

    തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരത്തിന് ( Harivarasanam Award ) മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്ര അർഹയായി. ആദ്യമായാണ് ഒരു വനിത ഈ പുരസ്‌കാരത്തിന് അർഹയാകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സന്നിധാനത്ത് ജനുവരി 14-ന് രാവിലെ 10 മണിയ്ക്ക് ഗായികയ്ക്ക് പുരസ്കാരം സമ്മാനിക്കും. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ രമാരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് എന്നിവരടങ്ങിയ സമിതി കെ […] More

  • in ,

    സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നിർബന്ധം

    തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ (Secretariat) ജനുവരി ഒന്നു മുതല്‍ പഞ്ചിങ് (punching) വഴി ഹാജര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാർ ഉത്തരവ്. പുതുവർഷം മുതൽ പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂ എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണമെന്നും ഈ മാസം 15-നുമുൻപ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു. നിലവിൽ 5250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ […] More

  • private IT incubators, support, Govt, national and international agencies, IT incubation ,space, encourage ,start-up ventures, State government , central govt, private entities, IT incubation facilities, tie-ups ,incubators, IT policy , Start-up India campaign, proposal ,Kerala Start-up Mission ,KSUM, IT Secretary,
    in ,

    സ്വകാര്യ ഐടി ഇന്‍കുബേറ്ററുകൾക്ക് കൂടുതല്‍ ഇളവുകള്‍

    തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററുകളും (private IT incubators) ആക്‌സിലറേറ്ററുകളും തുടങ്ങുന്നതിന് സഹായം നല്‍കാന്‍ പ്രമുഖ ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായും സഹകരിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവുകളും സഹായങ്ങളും ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് നയമനുസരിച്ച് ഏകീകരിക്കാനും തീരുമാനമായി. ഇതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന് (KSUM) അധികാരം നല്‍കിക്കൊണ്ട് സംസ്ഥാന ഐടി സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി നീക്കിവയ്ക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ്. […] More