ഇന്ത്യന്‍ റെയില്‍വേ ആഡംബര തീവണ്ടികളുടെ നിരക്കുകൾ കുറയ്ക്കാനൊരുകുന്നു

ന്യൂഡൽഹി: പാളങ്ങളിലോടുന്ന കൊട്ടാരങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ? ആഡംബര തീവണ്ടികളിൽ ( luxury trains ) യാത്ര ചെയ്യാൻ മോഹിക്കുന്നവർക്കായി ഇതാ ഒരു ശുഭവാർത്ത….