വിമാനയാത്രയിൽ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം

കൊച്ചി: വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ ( power banks ) കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണം. സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ്…