More stories

 •  student, Binto ,suicide ,report, police,  Child Welfare Committee , high school student, death ,14-year-old , Eapen Varghese , school authorities , 

  Hot Popular

  in

  വിദ്യാർത്ഥിയുടെ ആത്മഹത്യ; ന്യൂന​പ​ക്ഷ ക​മ്മീ​ഷന്‍ റിപ്പോര്‍ട്ട് തേടി

  കോട്ടയം: പാമ്പാടി ക്രോസ്‌റോഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബിന്റോ ( Binto ) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ബിന്ദു എം തോമസ് വ്യക്തമാക്കി. ഇന്ന് കോട്ടയം കളക്‌ട്രേറ്റില്‍ നടക്കുന്ന കമ്മീഷന്റെ സിറ്റിംഗില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കുമോ എന്നതിനെ സംബന്ധിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദ്യാര്‍ത്ഥിയുടെ മരണം […] More

 • Farook College , holi gala, violence, case, teachers, student, strike, injured, clash, car, staff, hurt, principal, 
  in ,

  ഫറൂഖ് കോളേജിലെ അക്രമം: അധ്യാപകര്‍ക്കും വിദ്യാർത്ഥിക്കുമെതിരെ കേസെടുത്തു

  കോഴിക്കോട്: ഫറൂഖ് കോളേജിൽ ( Farook College ) വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്‍റിനെ കാര്‍ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. ഹോളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച കാമ്പസില്‍ ആഘോഷ പരിപാടികൾ നടന്നിരുന്നു. തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥികളുടെ കാറിടിച്ചാണ് ലബോറട്ടറി അസിസ്റ്റന്‍റ് എ.പി. ഇബ്രാഹിം കുട്ടിയ്ക്ക് പരിക്കേറ്റത്. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ […] More

 • current , 11k volt current, supplied ,houses, UP, student ,killed ,TVs, fridges ,explode, Meerut, B.Tech student ,died ,serious burn injuries ,electric line fault ,11,000 volt current , Kuan Patti area ,electric appliances,

  Hot Popular

  in

  സാങ്കേതിക​പ്പിഴവ്; പ്രവഹിച്ചത് 11 കെ വോൾട്ട് വൈദ്യുതി; യുപിയിൽ വൻ നാശനഷ്‌ടം

  മീററ്റ്: ഇലക്ട്രിക്ക് ലൈനിൽ വന്ന ഗുരുതരമായ സാങ്കേതികപ്പിഴവു മൂലം യുപിയിലെ നൂറോളം വീടുകളിൽ എത്തിച്ചേർന്നത് 11,000 വോൾട്ട് വൈദ്യുതി ( 11k volt current ). ഗുരുതരമായ സാങ്കേതികപ്പിഴവിനെ തുടർന്ന് മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ്‌ ഇരുപതുകാരനായ സത്യേന്ദ്രഎന്ന ബി.ടെക്.വിദ്യാർത്ഥി കൊല്ലപ്പെട്ടു. നാലു പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കൂടാതെ ഒന്നിന് പിറകെ ഒന്നായി പ്രദേശത്തെ മുഴുവൻ വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തി നശിച്ചു. സംഭവത്തിനു ശേഷം പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. ഉത്തർപ്രദേശിലെ ഇഞ്ചോളി ഗ്രാമത്തിലെ ക്വാൻ […] More

 • Chottanikkara, 4 year old child, murder, death sentence,LKG , girl, student, mother, Pocso court, two paramours,killed, missing, suicide attempt, hospital, jail, arrest, 

  Hot Popular

  in

  നാല് വയസുകാരിയുടെ കൊലപാതകം​: ഒന്നാം പ്രതിക്ക്​ വധശിക്ഷ

  കൊച്ചി: ചോറ്റാനിക്കരയിൽ ( Chottanikkara ) നാല് വയസുകാരി ( 4 year old child ) അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി രഞ്ജിത്തിന് (32) എറണാകുളം പോക്സോ  കോടതി ( Pocso court ) വധശിക്ഷ ( death sentence ) വിധിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (22) എന്നിവര്‍ക്ക് ഇരട്ട  ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. കൂടാതെ രഞ്ജിതിന് 50,000 രൂപയും റാണിക്കും ബേസിലിനും 20,000 രൂപ വീതവും പിഴ ചുമത്തി. കേസില്‍ രഞ്ജിത് അടക്കം […] More

 • in ,

  ജിഷ്​ണു കേസ്​ സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം

  ന്യൂഡല്‍ഹി: ജിഷ്ണു കേസ് (Jishnu case) ഏറ്റെടുക്കാൻ സിബിഐ തയ്യാറാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കോടതി കുറ്റപ്പെടുത്തി. അഞ്ച് മാസത്തോളം സിബിഐ കേസന്വേഷണം വൈകിച്ചുവെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കാലതാമസത്താൽ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു. എന്നാൽ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് […] More

 • in ,

  ജിഷ്ണു കേസ്: സിബിഐ തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

  ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസില്‍ (Jishnu) അന്വേഷണം ഏറ്റെടുക്കേണ്ടെന്ന സിബിഐ (CBI) തീരുമാനം പുനഃപരിശോധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ (central govt) സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണം ഏറ്റെടുക്കില്ലെന്ന സിബിഐ നിലപാടിൽ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്ന് കോടതി വിമർശിച്ചു. കേസിന്റെ എല്ലാ വശവും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രമാണെന്നും ഉടൻ തന്നെ തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം അഞ്ചിനകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. […] More

 • in ,

  ജാമ്യവ്യവസ്ഥ: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന് ഇളവില്ല

  ന്യൂഡൽഹി: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ (Nehru Group Chairman) പി. കൃഷ്ണദാസിന് (P Krishnadas) ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന കൃഷ്ണദാസിന്‍റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. നെഹ്റു ഗ്രൂപ്പ് കോളേജിലെ വിദ്യാർത്ഥിയായ ഷഫീര്‍ ഷൗക്കത്തലി കേസിന്റെ വിചാരണ തീരുംവരെ കൃഷ്ണദാസ് കോയമ്പത്തൂരില്‍ത്തന്നെ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഷഫീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ കൃഷ്ണദാസിന് കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജിയിൽ അന്തിമവാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. വിചാരണ പൂർത്തിയാകുന്നതുവരെ […] More

 • Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,
  in ,

  വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

  കൊച്ചി: ഗൗരി നേഹ (Gauri Neha) എന്ന വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് ആരോപണ വിധേയരായ രണ്ട് അധ്യാപികമാര്‍ക്ക് (teachers) ഹൈക്കോടതി (HC) മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ (kollam trinity school) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ക്രസന്റ് നേവിസ്, സിന്ധു പോള്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അധ്യാപികമാര്‍ ഈ മാസം 17-ന് മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാകണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള മൂന്നു […] More

 • in ,

  ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ല: സിബിഐ

  ന്യൂഡല്‍ഹി: പ്രമാദമായ ജിഷ്ണു പ്രണോയ് കേസ് (Jishnu case) അന്വേഷിക്കില്ലെന്ന് സിബിഐ (CBI) സുപ്രീം കോടതിയിൽ (Supreme court) വ്യക്തമാക്കി. ജിഷ്ണുക്കേസ് അന്തര്‍ സംസ്ഥാന കേസ് അല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് സിബിഐയുടെ നിലപാട്. ഈ കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും കേരള പോലീസ് അന്വഷിച്ചാല്‍ മതിയെന്നുമുള്ള സിബിഐ വിശദീകരണത്തിൽ കോടതി നിരാശ രേഖപ്പെടുത്തി. സിബിഐയുടെ നിലപാട് നിരാശാജനകമാണെന്നും നിലപാട് രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു. അന്വേഷണം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന് നാലു […] More

 • Ryan international school case, murder, CBI, arrest, class XI, student,
  in ,

  രണ്ടാം ക്ലാസുകാരന്റെ മരണം; പതിനൊന്നാം ക്ലാസുകാരന്‍ കസ്റ്റഡിയിൽ

  ചണ്ഡിഗഡ്: ദേശീയതലത്തില്‍ ചര്‍ച്ചയായ റയാൻ സ്‌കൂളിലെ (Ryan school case) രണ്ടാം ക്ലാസുകാരന്റെ (class 2) കൊലപാതകവുമായി (murder) ബന്ധപ്പെട്ട് അതേ സ്കൂളിലെ പതിനൊന്നാം ക്ലാസുകാരന്‍ അറസ്റ്റിലായി (arrest). സിബിഐയാണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥിയാണ് സെപ്റ്റംബര്‍ എട്ടിന് കൊല്ലപ്പെട്ടത്. ആദ്യം ഹരിയാന പോലീസാണ് കേസ് അന്വേഷിച്ച കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ജീവനക്കാരനായ  അശോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. […] More