More stories

 •  team, revealed, healthy eating, lower, risk, hearing loss, diet,  virgin olive oil, grains, legumes, vegetables, fruits, nuts, fish ,moderate intake of alcohol,DASH diet ,fruits ,vegetables, low-fat dairy,  low in sodium,AHEI-2010 diet 

  Trending

  in , ,

  സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കേൾവിശക്തി മെച്ചപ്പെടുത്താനിതാ മികച്ച മാർഗ്ഗം

  സ്ത്രീകളുടെ കേൾവി സംബന്ധമായ പ്രശ്നങ്ങൾക്ക് പുതിയൊരു പരിഹാരമാർഗ്ഗവുമായി ഗവേഷകർ രംഗത്തെത്തി. ചില പ്രത്യേകതരം ഭക്ഷണ രീതിയിലൂടെ സ്ത്രീകളുടെ കേൾവിശക്തി ( hearing ability, ) മെച്ചപ്പെടുത്താനാകുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ‘ജേർണൽ ഓഫ് ന്യൂട്രീഷ’നിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് സ്ത്രീകൾക്ക് സന്തോഷപ്രദമായ ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാകുന്നതിലൂടെ അവരുടെ കേൾവി ശക്തി വർദ്ധിക്കാനാകുമെന്ന് ഗവേഷകർ വെളിപ്പെടുത്തി. ഭക്ഷണ രീതി എങ്ങനെ കേൾവി ശക്തിയെ ബാധിക്കുന്നു എന്നതിനെ മുൻനിർത്തിയാണ് ഈ പഠന റിപ്പോർട്ട് […] More

 • Dark Chocolates ,study, health, benefits, chocolate lovers ,  reduce, stress , Inflammation,benefits , researchers , cacao,flavonoids, 
  in , ,

  ഡാർക്ക് ചോക്ലേറ്റ് ആസ്വദിക്കാൻ ഇതാ ചില പുതിയ കാരണങ്ങൾ കൂടി

  കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാക്കുന്ന ഗുണമേന്മയുള്ള ഡാർക്ക് ചോക്ലേറ്റ് ( Dark Chocolates ) പോഷകസമ്പുഷ്‌ടമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. എന്നാൽ പുതിയ പഠന പ്രകാരം ഡാർക്ക് ചോക്ലേറ്റിന്റെ മറ്റ് ചില ഗുണങ്ങൾ കൂടി വെളിവാക്കപ്പെട്ടത് ചോക്‌ലേറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയായി. ആന്റിഓക്സിഡന്റുകളുടെ കലവറ കൂടിയായ ഡാർക്ക് ചോക്ലേറ്റിന്റെ സ്വാദ് കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയമുള്ളതാണ്. അതുകൊണ്ട് തന്നെ ചോക്ലേറ്റ് കഴിക്കാൻ കാരണങ്ങൾ തേടുന്നവർക്ക് ഈ പുതിയ പഠന റിപ്പോർട്ട് ആനന്ദദായകമാണ്. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ […] More

 • Artificial sweeteners , obesity ,diabetes,study, result, sugar, tea, sweets, cake, ice cream, health, new study,warns , heart, rats, research, 
  in , ,

  മധുരപ്രേമികൾ ശ്രദ്ധിക്കുക; കൃത്രിമ മധുരത്തെ പറ്റി ഇതാ വീണ്ടും ചില പഠന ഫലങ്ങൾ

  ലോകമെമ്പാടും മധുരപ്രിയർ ധാരാളമുണ്ട്. എന്നാൽ പ്രമേഹവും അമിതവണ്ണവും വില്ലന്മാരാകുമ്പോൾ മനസില്ലാമനസോടെ മധുരം ഉപേക്ഷിക്കുവാൻ പലരും തയ്യാറാകുന്നു. എന്നിരുന്നാലും ചില മധുരപ്രിയർ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായില്ല.അവർക്കു വേണ്ടി കൃത്രിമ മധുരമെന്ന ( Artificial sweeteners ) ബദൽ മാർഗ്ഗം കാലക്രമേണ വിപണിയിൽ വന്നെത്തി. അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കുന്നതിന് വേണ്ടി സാധാരണയായി പഞ്ചസാരയ്ക്ക് പകരം കൃത്രിമ മധുരമാണ് ഇക്കാലത്ത് സർവ്വവ്യാപകമായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരം കൃത്രിമ മധുരം ഉപയോഗിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കൃത്രിമ മധുരം ആരോഗ്യത്തിന് വളരെയധികം […] More

 • skin , whitening creams , study, harmful , ingredient , Hydroquinone,UAE, skin pigmentation,  Japan,  European Union,Australia.
  in , ,

  വെളുക്കാൻ തേച്ചത് പാണ്ടാകരുതേ; വൈറ്റനിംഗ് ക്രീമുകളെ പറ്റി ഞെട്ടിക്കുന്ന പഠനഫലം

  കറുപ്പിന് ഏഴഴകെന്നാണ് പഴമൊഴി. എന്നിരുന്നാലും പൊതുവെയുള്ള സൗന്ദര്യ സങ്കൽപ്പത്തിൽ വെളുപ്പ് നിറത്തിന് നൽകിയിരിക്കുന്ന സ്ഥാനം വളരെ വലുതാണ്. അതിനാൽ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനുള്ള വൈറ്റനിംഗ് ക്രീമുകൾക്ക് ( whitening creams ) വൻ ഡിമാന്റാണുള്ളത്. ഇന്ന് വിപണിയിൽ ഒട്ടനവധി വൈറ്റനിംഗ് ക്രീമുകൾ ലഭ്യമാണ്. നല്ല വെളുത്ത സുന്ദരനും സുന്ദരിയുമെന്നു പറഞ്ഞു കേൾക്കാൻ താല്പര്യമുള്ളവരുടെ എണ്ണം കൂടുതലാണെന്ന് ഈ ക്രീമുകളുടെ വമ്പിച്ച വിൽപ്പനയിലൂടെ മനസിലാക്കാവുന്നതാണ്. വിവിധ ബ്രാൻഡുകളിൽ പല നിരക്കുകളിൽ വൈറ്റനിംഗ് ക്രീമുകൾ ലഭ്യമാണ്. ഇക്കാലത്തെ തിരക്കു പിടിച്ച ജീവിത […] More

 • phone, family, couples, argue, partner, study blame, smartphone, use,  relationships, Kaspersky Lab , devices, technology, digital worls, device overuse,

  Trending Hot Popular

  in ,

  ഫോൺ ഉപയോഗം കുടുംബ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ? പുതിയ പഠനഫലം പുറത്ത്

  ഈ സാങ്കേതിക ലോകത്ത് ഫോണും കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെയാണ് മനുഷ്യ ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുന്നത്. എത്ര അകലെയായാലും സാങ്കേതികതയുടെ മികവ് കൊണ്ട് മാത്രം ബന്ധങ്ങളുടെ കെട്ടുറപ്പിന് ശക്തി പകരാനാകും. മൊബൈൽ ഫോണിന്റെ ( Phone ) കണ്ടുപിടുത്തം സമൂഹത്തിൽ വിപ്ലവകരമായ ഒരു മാറ്റമാണ് സൃഷ്‌ടിച്ചത്‌. എന്നാൽ ഉപകാരി ഉപദ്രവകാരിയായി മാറുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണാനാകുന്നത്. ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിലും തകർക്കുന്നതിലും മൊബൈൽ ഫോണിന് ഒരുപോലെ പങ്കുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇക്കാലത്ത് ദമ്പതിമാരുടെ ജോലിത്തിരക്കുകൾക്കിടയിലും പരസ്പരമുള്ള ആശയവിനിമയത്തിൽ മൊബൈൽ ഫോൺ വഹിക്കുന്ന […] More

 • mental satisfaction , food items, happy hormone, study, chocolate, sweet potato, salmon, kale, blueberries, red meat, banana, mango, walnuts, kimchi, antioxidants,

  Hot Popular

  in , ,

  മാനസിക സംതൃപ്തി വേണമോ? ഇതാ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

  വളരെ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ മുന്നിൽ കാണുമ്പോൾ തന്നെ നമ്മുടെ വയറും മനസ്സും നിറയും അല്ലേ? എന്നാൽ അതിനോടൊപ്പം നമ്മുടെ മാനസിക അവസ്ഥയെക്കൂടി ഈ ഭക്ഷണങ്ങൾ സ്വാധീനിക്കുമെന്നതാണ് വാസ്തവം. ചില ആഹാരങ്ങൾ നമ്മുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിച്ച് മാനസിക സംതൃപ്തി ( mental satisfaction ) നൽകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അതായത് മാനസിക വിഷമം അനുഭവിക്കുന്ന സന്ദർഭത്തിൽ ഒരു ചോക്ലേറ്റ് ബാർ കഴിക്കുകയാണെങ്കിൽ മാനസിക പിരിമുറുക്കത്തിന് അയവ് സംഭവിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാര്യം ഇതൊക്കെയാണെങ്കിലും ചില സ്വാദിഷ്ടമായ ആഹാരങ്ങൾ നമ്മുടെ […] More

 • CISSA,  organized, Seminar ,Reducing Plastic Footprint in Campus,Kerala State Council for Science, Technology and Environment ,programme,University College,  inaugurated , Adv. V. K .Prasanth, Mayor, Corporation of Thiruvananthapuram. ocean , pollution, Plastic,world water day, study, report,  United Kingdom government,The Foresight Future of the Sea, marine environment,Oceanography ,

  Trending Hot Popular

  in , ,

  സമുദ്ര സംരക്ഷണത്തിന്റെ ഓർമ്മപ്പെടുത്തലുമായി ലോകജലദിനം 

  ലണ്ടൻ: ഇന്ന് ലോക ജല ദിനം. ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും ശുദ്ധജലം ലഭ്യമാക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ഏവരും വാചാലരാകുന്ന നാൾ. എന്നാൽ ജലത്താൽ സമ്പന്നമായ സമുദ്രത്തെ ( ocean ) പറ്റി ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ വേളയിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. പത്ത് വർഷത്തിനുള്ളിൽ സമുദ്രങ്ങളിലെ പ്ലാസ്റ്റിക്കിന്റെ അളവ് മൂന്നിരട്ടിയാകുമെന്നും ഇത് പ്രകൃതിയിലെ ഏതൊരു ജീവജാലത്തിനും ഭീഷണിയാകുമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. മനുഷ്യന്റെ പ്രവർത്തികളാൽ സമുദ്ര പരിസ്ഥിതി അഭൂതപൂർവ്വമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി 2015നും 2025നും […] More

 • E-cigarettes , dangers, study,health problems, harm, liver, electronic cigarettes , conventional cigarettes ,  fatty liver disease, circadian rhythm dysfunction, research,
  in ,

  ഇ-സിഗരറ്റ്: ഞെട്ടലേകുന്ന പുതിയ പഠനഫലവുമായി ഗവേഷകർ

  പുകവലിയെന്ന ദുഃശീലത്തിന് ശാസ്ത്രപുരോഗതി മനുഷ്യന് നൽകിയ പുതു പുത്തൻ സാധ്യതകളിലൊന്നാണ് ഇ- സിഗരറ്റ് അഥവാ ഇലക്ടോണിക് സിഗരറ്റുകൾ ( E-cigarettes ). പുകവലിക്കാരെ നിത്യ ദുരിതത്തിലാഴ്ത്തുന്ന സിഗരറ്റുകളിൽ നിന്ന് മുക്തി തേടി ഇ-സിഗരറ്റിൽ അഭയം പ്രാപിച്ചവർക്ക് ഞെട്ടലേകുന്നതാണ് പുതിയ പഠനം. യാന്ത്രിക സിഗരറ്റുകൾ അത് ഉപയോഗിക്കുന്നവരുടെ കരളിന്റെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. എൻഡോക്രൈൻ സൊസൈറ്റിയുടെ 100-മത് വാർഷിക സമ്മേളനം ചിക്കാഗോയിൽ നടക്കവെയാണ് ഈ പഠനം അവതരിപ്പിച്ചത്. കാലിഫോർണിയയിലെ ചാൾസ് ആർ ഡ്രൂ മെഡിസിൻ ആൻഡ് […] More

 • large waist circumference , heart attack, risk, study, ladies,  obesity ,hip and waist size,women,body mass index,BMI, ratio of height to weight
  in , ,

  അരക്കെട്ടിൽ അമിതവണ്ണമുള്ള സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കൂടുതൽ

  ഹൃദയാഘാതത്തിന്റെ മുഖ്യ കാരണം അമിതവണ്ണമാണെന്ന് കരുതിയിരിക്കെ അത്തരം ധാരണകളെയെല്ലാം തകിടം മറിച്ചുകൊണ്ട് പുതിയൊരു പഠനം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ കാര്യത്തിലാണ് പുത്തൻ വെളിപ്പെടുത്തലുകൾ ശാസ്ത്ര ലോകം മുന്നോട്ട് വയ്ക്കുന്നത്. അരക്കെട്ടിലെ ( waist ) അമിതവണ്ണം സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ വിലയിരുത്തൽ. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയിൽസ്‌ എന്നിവിടങ്ങളിൽ നിന്നായി 479610 പേരിൽ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചേരാൻ ഗവേഷകർക്ക് സഹായകമായത്. ആദ്യ ഘട്ടത്തിൽ പഠനത്തിന് വിധേയമായവരെല്ലാം 40 നും 69നും ഇടയിൽ പ്രായമുള്ളവരാണ് എന്നുള്ളതും പഠന […] More

 • Insomnia , study, suffer, sleeplessness, stress, food items, foodd, honey, white rice, chicken, turkey, nuts, help , sleep , night
  in ,

  ഉറക്കമില്ലായ്മ അലട്ടുന്നുവോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

  പകലന്തിയോളം കഠിനമായ ജോലികളിൽ മുഴുകിയ ശേഷം സ്വസ്ഥവും ശാന്തവുമായ ഉറക്കം പ്രതീക്ഷിച്ച് കിടക്കയിൽ ശരണം പ്രാപിക്കവെ ഉറക്കമില്ലായ്മ ( Insomnia ) വില്ലനായി അവതരിച്ചാലോ? ശരീരത്തിന് വിശ്രമമേകുവാൻ അവശ്യം വേണ്ട നിദ്ര ഒരു വിദൂര സ്വപ്നമായി അവശേഷിച്ചാലോ? എന്താകും പ്രതികരണം. മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും പത്തിൽ ഒരാൾക്ക് ദീർഘകാലമായി ഇത് നിലനിൽക്കുന്നുവെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. മനുഷ്യർ ജീവിതത്തിലുടനീളം അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഇതിനൊരു പ്രധാന കാരണമാണ്. എന്നാൽ തീർത്തും പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ ഉറക്കമില്ലായ്മയ്ക്ക് പരിഹാരം […] More

 • smartphone, addiction,social interaction, study, smart technology,Frontiers in Psychology,

  Trending Hot

  in ,

  സ്മാർട്ട് ഫോൺ ആസക്തി: മിഥ്യാധാരണകൾ പൊളിച്ചടുക്കി പുതിയ പഠന ഫലം

  യുവജനത സ്മാർട്ട് ഫോണുകൾക്ക് അടിമകളാണെന്ന ( smartphone addiction ) ആരോപണം അപ്രസക്തമെന്ന് പുതിയ പഠനം ഫലം. സ്മാർട്ഫോണുകളിൽ ജീവിതം ഹോമിക്കുന്ന യുവജനതയെക്കുറിച്ച് സ്മാർട്ഫോണുകളിൽ പോലും വൻ ചർച്ചകൾ നടക്കുന്നു. ഈ കാലയളവിലാണ് സ്മാർട്ട് ഫോൺ ആസക്തിയെ സംബന്ധിച്ച മിഥ്യാധാരണകൾ പൊളിച്ചടുക്കി പുതിയ പഠന ഫലം പുറത്തു വന്നിരിക്കുന്നത്. സാങ്കേതികത നാൾക്കുനാൾ സ്വപ്നതുല്യമായ നേട്ടങ്ങൾ കൈവരിച്ച് അറിവുകൾ വിരൽത്തുമ്പുകളിലേക്കെത്തിക്കുമ്പോഴും സാമൂഹിക വ്യവഹാരങ്ങളിൽ നിന്നകന്ന് സ്മാർട്ട് ഫോണുകൾക്ക് അടിമപ്പെട്ടു പോകുന്ന മക്കളെ നോക്കി അമ്പരപ്പോടെ നിൽക്കുന്ന മാതാപിതാക്കളാണ് നമുക്ക് ചുറ്റും […] More

 • exam, stress , health tips ,healthy lifestyle , exercise, healthy diet, herbs, Brahmi , memory, intelligence, adequate sleep,Ayurveda expert, food , students , parents ,exam pressur, health, study, helps,memory,remember,
  in ,

  പരീക്ഷയെ നേരിടാൻ ഇതാ ചില ജീവിത ശൈലികൾ

  വർഷാവസാന പരീക്ഷാ ( exam ) ചൂടിലാണ് കുരുന്നുകളെല്ലാം. കുട്ടികൾക്കുള്ളതിനേക്കാൾ പതിന്മടങ്ങ് പിരിമുറുക്കം അവരുടെ മാതാപിതാക്കളാണ് എപ്പോഴും അനുഭവിക്കുന്നത്. നല്ല മാർക്ക് നേടാൻ പരീക്ഷാക്കാലത്ത് കുട്ടികൾക്കൊപ്പം മാതാപിതാക്കളും ഉറക്കം പോലും ഉപേക്ഷിച്ച് പരിശ്രമിക്കുന്നത് സർവ്വസാധാരണമാണ്. പരീക്ഷാപ്പേടിയും പിരിമുറുക്കവും പരിശ്രമങ്ങളും ഒക്കെ പുരോഗമിക്കുമ്പോഴും ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും മുൻഗണന നൽകുക. കുട്ടികൾക്ക് നല്ല ആരോഗ്യമുണ്ടെങ്കിൽ മാത്രമേ അവർക്ക് പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ കഴിയുകയുള്ളൂ എന്ന കാര്യം മറക്കരുത്. എത്ര നന്നായി പഠിച്ചാലും […] More

Load More
Congratulations. You've reached the end of the internet.