More stories

  • BrahMos missile ,successfully, tested,Sukhoi-30 aircraft
    in ,

    ഇന്ത്യ ബ്രഹ്മോസ്-സുഖോയ് വിജയകരമായി പരീക്ഷിച്ചു

    നാസിക്: സുഖോയ്  [ Sukhoi ] യുദ്ധവിമാനത്തില്‍ നിന്നും ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്  ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ നടന്ന പരീക്ഷണം വിജയകരമായതിനെ തുടർന്ന് ഇന്ത്യ മിസൈല്‍ പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം കരസ്ഥമാക്കി. ലോകത്തില്‍ ശബ്ദാതിവേഗ മിസൈല്‍ സ്വന്തമാക്കിയ ആദ്യ രാജ്യമെന്ന ഖ്യാതിയാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ലോകത്തില്‍ തന്നെ ആദ്യമായാണ് ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നത്. ഇതോടെ ഈ കഴിവു നേടുന്ന ആദ്യ azരാജ്യമെന്ന […] More