ഉഴവൂര്‍ വിജയന്റെ മരണം; പരാതി ഡിജിപിയ്ക്ക് കൈമാറി

കോട്ടയം: എന്‍.സി.പിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ (Uzhavoor Vijayan) മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്ക് കൈമാറി….