More stories

  • in , ,

    പുതുവൈപ്പ് എല്‍പിജി ടെര്‍മിനൽ: ഹർജി തള്ളി; സമരക്കാർക്ക് തിരിച്ചടി 

    കൊച്ചി:  പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ (Puthuvype LPG Terminal ) ഹര്‍ജി ചെന്നൈ ഹരിത ട്രൈബ്യൂണൽ (Chennai Green Tribunal ) തള്ളിക്കളഞ്ഞു. പദ്ധതിയുമായി ഐ.ഒ.സിയ്ക്ക് മുന്നോട്ടു പോകാമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനലിന്‍റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. തീരദേശ നിയമങ്ങള്‍ ലംഘിച്ച്‌ നടക്കുന്ന നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് ഹർജി സമര്‍പ്പിച്ചത്. അപകടഭീഷണി സാധൂകരിക്കുന്നതിന് തെളിവില്ലെന്ന് ഹരിത ട്രൈബ്യൂണൽ വിലയിരുത്തി. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഹരിത […] More

  • Kunchako Boban, shooting site, arrest, Alapuzha, attack, police, custody, shooting location, ‘Kuttanadan Marpappa, Salim Kumar, Kainagiri, gang, injured, Sunday,

    Trending Hot Popular

    in , ,

    കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് സെറ്റില്‍ ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

    ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ (Kunjako Boban) നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്തു. കൈനകരി മുട്ടേല്‍ പാലം സ്വദേശികളായ പ്രിന്‍സ്, അഭിലാഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ കൈനകരിയില്‍ ചിത്രീകരണം നടത്തുകയായിരുന്ന ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച്ച ആക്രമണമുണ്ടായത്. മദ്യ ലഹരിയിലെത്തിയ അഞ്ചംഗ സംഘം ഫിലിം യൂണിറ്റിലെ ജീവനക്കാരെ മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണസമയത്ത് കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ […] More

  • Ockhi, found, 72 fishermen, DNA test , revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,Cyclone weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu
    in ,

    ഓഖി: തീരദേശസേന ഇന്ന് കണ്ടെത്തിയ 72 പേരിൽ 14 മലയാളികൾ

    കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 72 മത്സ്യത്തൊഴിലാളികളെ കൂടി തീരദേശസേന ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് തീരദേശസേന ഇന്ന് കണ്ടെത്തിയത്. തീരദേശസേന കണ്ടെത്തിയവരില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് ബോട്ടുകളും കേരളത്തില്‍ നിന്നുള്ള ഒരു ബോട്ടുമാണ് ഇന്ന് തീരദേശസേന കണ്ടെത്തിയത്. ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെ കണ്ടെത്തിയത്. കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് […] More

  • Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,

    Trending

    in ,

    ഓഖി; മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു; തിരച്ചിൽ ഊർജ്ജിതം

    തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച്‌ ദുരന്തനിവാരണ അതോറിറ്റിയുടെ (National Disaster Management Authority) മുന്നില്‍ മത്സ്യത്തൊഴിലാളികൾ (fishermen) പ്രതിഷേധ പ്രകടനം നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്. സര്‍ക്കാരിനും ദുരന്തനിവാരണ അതോറിറ്റിക്കുമെതിരെ പ്രതിഷേധക്കാര്‍ രൂക്ഷമായ വിമര്‍ശനങ്ങൾ ഉയര്‍ത്തി. ദുരന്തനിവാരണ അതോറിറ്റി (NDMA) ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം അന്വേഷണ വിധേയമാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഉച്ചക്കടയില്‍ മത്സ്യത്തൊളിലാളികള്‍ റോഡ് ഉപരോധിച്ചു. അതേസമയം കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി നേവിയും കോസ്റ്റ് ഗാര്‍ഡും ഇന്നും […] More

  • Miss South Africa ,Demi-Leigh Nel-Peters ,crowned, Miss Universe 2017, Nel-Peters ,beat out, first runner-up, Miss Colombia ,Laura González, second runner-up ,Miss Jamaica Davina Bennett, crown ,Sunday ,night, Las Vegas, Nel-Peters, 22, degree , business management , North-West University,
    in , ,

    മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍ പീറ്റേഴ്സ് വിശ്വസുന്ദരിയായി

    ലാസ് വേഗസ്: മിസ് സൗത്ത്  ആഫ്രിക്ക (Miss South Africa) 2017ലെ വിശ്വസുന്ദരിയായി (Miss Universe 2017) തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച്ച രാത്രി ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തീയേറ്ററിൽ നടന്ന മത്സരത്തിൽ സൗത്താഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്സ് വിശ്വസുന്ദരിയായി. കൊളംബിയയുടെ ലൗറാ ഗോണ്‍സാലസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജമൈക്കയുടെ ഡേവിന ബെന്നറ്റിനാണ് മൂന്നാം സ്ഥാനം. ലോകമെങ്ങുമുള്ള 92 മത്സരാര്‍ത്ഥികള്‍ക്കിടയില്‍ നിന്നാണ് 22-കാരിയായ ഡെമി വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. നോർത്ത്-വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ബിസിനസ് മാനേജ്മെന്‍റ് വിദ്യാര്‍ഥിനിയായിരുന്ന ഡെമി അടുത്തിടെയാണ് […] More

  • Spice coast Marathon, Sachin,

    Trending

    in

    സ്‌പൈസ്‌ കോസ്റ്റ് മാരത്തോണ്‍ സച്ചിന്‍ ഫ്ലാഗ് ഓഫ്‌ ചെയ്യും

    കൊച്ചി: കൊച്ചിയുടെ സ്വന്തം ഐ.ഡി.ബി.ഐ ഫെഡറല്‍ സ്‌പൈസ്‌ കോസ്റ്റ് മാരത്തോണ്‍ (Spice coast Marathon) നവംബര്‍ 12 ഞായറാഴ്ച്ച നടക്കും. 4000-ല്‍ അധികം പേര്‍ പങ്കെടുക്കുന്ന മാരത്തോണ്‍ ക്രിക്കറ്റ്ഇതിഹാസം സച്ചിന്‍ (Sachin) ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ്‌ ചെയ്യും. മൂന്ന്‌ വിഭാഗങ്ങളിലായി നടക്കുന്ന സ്‌പൈസ്‌ കോസ്റ്റ് മാരത്തോണ്‍ വില്ലിങ്ങ്ടണ്‍ അയലന്റിലെ കെ.കെ പ്രേമചന്ദ്രന്‍ സ്‌പോര്‍ട്‌സ് കോപ്ലെക്‌സില്‍ നിന്ന് ആരംഭിക്കും. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണ്‍ രാവിലെ 4 മണിക്കും 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍ രാവിലെ […] More

  • Saudi Arabia , let ,women , sports stadiums,
    in , ,

    സൗദി വനിതകൾക്ക് സ്‌റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിക്കുന്നു

    റിയാദ്: സൗദി വനിതകൾക്ക് (Saudi women) കൂടുതല്‍ ഇളവുകള്‍ നൽകുന്ന ചരിത്രപരമായ നടപടിയുമായി വീണ്ടും സൗദി അറേബ്യ (Saudi Arabia) രംഗത്തെത്തി. അടുത്ത വര്‍ഷം മുതൽ സൗദി വനിതകൾക്കും സ്‌റ്റേഡിയങ്ങളിൽ (sports stadiums) പ്രവേശനം അനുവദിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ 2018 മുതല്‍ മത്സരങ്ങള്‍ കാണാന്‍ സൗദി വനിതകൾക്കും അവസരമൊരുക്കുമെന്ന് സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുല്ല […] More

  • irma
    in ,

    ഇർമയുടെ താണ്ഡവം; നഗര വീഥിയിൽ ചീങ്കണ്ണികൾ

    ഫ്ലോറിഡ: അമേരിക്കയെ വിറപ്പിച്ച ഇർമ (Irma) എന്ന ചുഴലിക്കാറ്റ് വൻ നാശനഷ്‌ടങ്ങളാണ് വരുത്തിവച്ചത്. ഞായറാഴ്ച്ച വീശിയടിച്ച ഇർമ ചുഴലിക്കാറ്റിന് ശേഷം നഗര വീഥിയിലൂടെ ചീങ്കണ്ണികൾ ഓടിപ്പോകുന്നത് കണ്ടതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെൽബണിലെ വിജനമായ ഒരു തെരുവിൽ വലിയൊരു ചീങ്കണ്ണിയെ കണ്ടതായി അഗ്നിശമന വിഭാഗത്തിലെ ജീവനക്കാരൻ അറിയിച്ചു. റോഡിൽ നിന്ന് നടപ്പാത മുറിച്ചു കടന്ന ചീങ്കണ്ണി പിന്നീട് ഒരു പുൽമേട്ടിലൂടെ അതിവേഗം പോകുന്നത് കണ്ടതായി ദൃക്‌സാക്ഷി അറിയിച്ചു. ഒർലാൻഡോയ്ക്കു തെക്കു കിഴക്കുള്ള ഫ്ളോറിഡ സ്റ്റേറ്റിന്റെ കിഴക്കൻ […] More

മനസ്സാ വാചാ