കൊച്ചിയോട് ഇഷ്ടം പറഞ്ഞ് ഋതിക് റോഷൻ 

യുവതീയുവാക്കളുടെ മനം കവർന്ന്, അവരോടൊപ്പം ആടിപ്പാടി മലയാളത്തിൽ നന്ദിയും നമസ്കാരവും പറഞ്ഞ് , വിശേഷങ്ങളും പങ്കു വച്ച് ബോളിവുഡ് പ്രണയനായകൻ ഋതിക് റോഷൻ….