More stories

  • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, Odiyan Manikyan, new, teaser, released, Mohanlal, film, Manju, Prakash Raj, hero, France, makeover, superstar, movie, new look, reducing, weight, sexagenarian,Thenkurissi, young avatar.

    Hot Popular

    in , ,

    ഒടിയന്‍ മാണിക്യന്റെ പുതിയ ടീസറെത്തി; ലാൽ ഞെട്ടിച്ചു

    ഒടുവിൽ ലാൽ ആരാധകർ കാത്തിരുന്ന ഒടിയൻ മാണിക്യന്റെ (Odiyan Manikyan) പുതിയ ടീസറെത്തി. കാത്തിരിപ്പിനു വിരാമമിട്ട് മോഹൻലാൽ തന്നെയാണ് പുതിയ ഒടിയൻ മാണിക്യന്‍റെ ലുക്ക്‌ പുറത്തു വിട്ടത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലത്തെ രൂപമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞു. ഇനിയാണ് കളി” എന്ന് മോഹൻലാൽ പറയുന്ന ടീസർ ആണ്‌ പുറത്തു വന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി 30-കാരന്‍ മാണിക്യനായി എത്തിയ മോഹന്‍ലാല്‍ ആരാധകരെ […] More

  • Vijay , AR Murugadoss ,next film, Vijay 62,Sun Pictures , produce ,Ilayathalapathy’s ,film , produced ,superstar ,Rajinikanth, Enthiran, India's most expensive projects , director AR Murugadoss,officially announced, Ilayathalapathy Vijay, Mersal,Kathi, Thuppakki
    in

    ഹാട്രിക് വിജയത്തിനായി വീണ്ടും വിജയ് – മുരുഗദോസ് സഖ്യം

    ഹാട്രിക് വിജയം സ്വന്തമാക്കാൻ വിജയ് (Vijay) – എ ആർ മുരുഗദോസ് (AR Murugadoss) സഖ്യം ഒരുങ്ങുന്നു. ‘Vijay 62’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പ്രോജക്റ്റ്  അടുത്ത ദീപാവലിയ്ക്ക് തീയേറ്ററുകളിൽ എത്തും താരങ്ങൾ വാനോളമുയർന്നു നിൽക്കുന്ന തമിഴ് ചലച്ചിത്ര ലോകത്ത് സംവിധായകന്റെ മുദ്ര പതിപ്പിച്ച വ്യക്തിയാണ് എ ആർ മുരുഗദോസ്. പതിനാറ് വർഷത്തെ തന്റെ ചലച്ചിത്ര ജീവിതത്തിൽ വളരെ കുറച്ച് ചിത്രങ്ങളിലൂടെ പടുകൂറ്റൻ വിജയങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ഓരോ പരിശ്രമങ്ങൾക്കും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷക സമൂഹം കാത്തിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും […] More

  • Sharmila Tagore, MAMI 19th Mumbai Film Festival,
    in , ,

    അർത്ഥവത്തായ ചിത്രമെടുക്കാൻ സ്വാതന്ത്ര്യം വേണം: ശർമിള ടാഗോർ

    മുംബൈ: മൂല്യമേറിയതും അർത്ഥപൂർണ്ണവുമായ ചലച്ചിത്രങ്ങൾ പിറവിയെടുക്കണമെങ്കിൽ അതിനുതകുന്ന അന്തരീക്ഷം നമ്മുടെ രാജ്യത്തുണ്ടാകണമെന്ന് ശർമിള ടാഗോർ (Sharmila Tagore) അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് പത്തൊൻപതാമത്‌ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (MAMI Film Festival) സംസാരിക്കുകയായിരുന്നു അവർ. പ്രഗല്‌ഭയായ അഭിനേത്രിയും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ ബോർഡ് ) മുൻ അധ്യക്ഷയുമായ ശർമിള ടാഗോർ ബംഗാളി, ഹിന്ദി സിനിമാ രംഗത്തെ നാലു പതിറ്റാണ്ടു കാലത്തെ നിറസാന്നിധ്യമാണ്. “ഹിന്ദിയും ബംഗാളിയും പോലെ […] More