ഇരട്ട പദവി: ജോസ് കെ. മാണിയുടെ പത്രികക്കെതിരെ എല്‍ഡിഎഫിന്റെ പരാതി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ച വിവാദം അലയടിക്കവെ മറ്റൊരു വിവാദം കൂടി ഉടലെടുത്തു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായ ജോസ് കെ. മാണിയുടെ…