More stories

  • Kudumbashree , Pravasi Survey, minister, KT Jaleel,  survey, pravasi, Local Self Govt Departments, Women Entrepreneurs, launching, welfare, NRK families, life survey, gender campaign, CDS, meeting,

    Hot

    in ,

    കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ ആരംഭിക്കുമെന്ന് മന്ത്രി

    തിരുവനന്തപുരം: ലോക കേരള സഭയുടെ തുടര്‍ച്ചയെന്ന നിലയില്‍ കുടുംബശ്രീയുടെ ( Kudumbashree ) നേതൃത്വത്തില്‍ പ്രവാസി സര്‍വേ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ അറിയിച്ചു. കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംസ്ഥാനതല സംഗമവും ജെന്‍ഡര്‍ കാമ്പയിനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കേരളത്തിലെ പ്രവാസികളെ സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ലെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കുന്നതിനാണ് സര്‍വേ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലൈഫ് സര്‍വേയും അഗതി രഹിത സര്‍വേയും കുടുംബശ്രീ മികച്ച രീതിയില്‍ […] More

  • monster, monsters ,under bed, adults, dark, fear,
    in ,

    ഭയത്തിന്റെ കാര്യത്തിൽ മുതിർന്നവരും മുന്നിൽ തന്നെ

    ലണ്ടൻ: ജോൺ ലെവിസിന്റെ (John Lewis) പുതിയ പരസ്യം കണ്ടിരുന്നോ? നല്ലവനായ ഭൂതത്താനും (monster) അവനെ പേടിയ്ക്കുന്ന കുട്ടിയും കഥാപാത്രങ്ങളാകുന്ന ലെവിസിന്റെ പുതിയ ക്രിസ്മസ് ക്യാമ്പയിൻ പരസ്യം. ഏഴടിയോളം ഉയരമുള്ള ഒരു കൂറ്റൻ ഭൂതത്താനും ചെറിയൊരു കുട്ടിയുമാണ്, രണ്ടു മിനിറ്റു ദൈർഘ്യമുള്ള പരസ്യചിത്രത്തിലെ താരങ്ങൾ. ഭൂതത്തിന്റെ പേര് മോസ്, കുഞ്ഞിന്റെ പേര് ജോ . ജോയുടെ കട്ടിലിനടിയിലാണ് ഭൂതത്താന്റെ പൊറുതി. പേടി കാരണം കുഞ്ഞു ജോയ്ക്ക് ഉറങ്ങാനാകുന്നില്ല. രാത്രിയിൽ കട്ടിലിനടിയിൽ കേറി ഒളിച്ചിരിക്കുന്ന മോസ് പലതരം വികൃതികൾ […] More

  • GAIL,Mukkam,police,protest
    in ,

    മുക്കത്തെ പ്രക്ഷോഭം; തീവ്ര സ്വഭാവസംഘടനകള്‍ക്ക് പങ്ക്: പോലീസ്

    മുക്കം: ഗെയില്‍ (GAIL) വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് മുക്കത്ത് (Mukkam) നടന്ന ആക്രമണങ്ങളിൽ മലപ്പുറത്തെ ചില സംഘടനകൾക്കുള്ള പങ്കിനെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് (police) വ്യക്തമാക്കി. വടിയും കല്ലുകളുമായാണ് സമരക്കാരില്‍ ചിലരെത്തിയതെന്നും പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും പോലീസ് ആരോപിച്ചു. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ പറഞ്ഞു. അക്രമമുണ്ടായപ്പോള്‍ അവര്‍ രക്ഷപ്പെട്ടതായും ഇതില്‍ പങ്കാളികളായ നാട്ടുകാരാണ് കൂടുതലായി പിടിയിലായതെന്നും പോലീസ് അറിയിച്ചു. പ്രതിഷേധവും […] More