യുഎസ്‌ടിയുടെ പുതിയ ക്യാമ്പസിന് ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ

തിരുവനന്തപുരം: യുഎസ്ടി (UST) ഗ്ലോബലിന്റെ തിരുവനന്തപുരത്തെ പുതിയ ക്യാമ്പസിന് മികവിന്റെ പര്യായമായ ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചു. കെട്ടിടങ്ങളുടെ പാരിസ്ഥിതിക മൂല്യം നിർണയിക്കുന്നതിനും…