More stories

 • Thoothukudi ,Dr Asad , facebook post, Anti-sterlite protests, dead, injured ,police firing,  Tamil Nadu, 
  in ,

  മുതലക്കണ്ണീരു കൊണ്ട് തൂത്തുക്കുടിയിലെ തീ അണയുകയില്ല: ഡോ. ആസാദ്

  തിരുവനന്തപുരം: രണ്ടു ദിവസം തുടർച്ചയായി വെടിവെപ്പ് നടത്തി പതിമൂന്നു പേരെ കൊന്നൊടുക്കിയ തൂത്തുക്കുടി സംഭവത്തെ ( Thoothukudi ) രൂക്ഷമായി വിമർശിച്ച് പ്രസിദ്ധ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ഡോ.ആസാദ് രംഗത്തെത്തി. തമിഴ്നാട്ടിലായാലും കേരളത്തിലായാലും വികസനത്തിന്റെ പേരിൽ നടക്കുന്നതൊന്നും വികസനമല്ലെന്നും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ദരിദ്രനാരായണന്മാരാക്കുന്ന നവലിബറൽ പുറന്തള്ളൽ വികസനമാണ് രാജ്യത്ത് ഒട്ടാകെ നടപ്പാക്കുന്നതെന്നുമുള്ള വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. യഥാര്‍ത്ഥ വികസനത്തിന് തുരങ്കം വച്ച് ജനങ്ങളെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന അധിനിവേശങ്ങളെ തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളും രാജ്യദ്രോഹികളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്വന്തം […] More

 • in , ,

  കാവേരി നദീജലം: കേന്ദ്രത്തിനും കർണാടകയ്ക്കും സുപ്രീം കോടതിയുടെ വിമർശനം

  ന്യൂഡല്‍ഹി: കാവേരി നദിയില്‍ ( Cauvery river ) നിന്ന് രണ്ട് ടിഎംസി ജലം തമിഴ്നാടിന് അടിയന്തരമായി വിട്ടു നൽകണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച്‌ തമിഴ്‌നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ 10 ദിവസം കൂടി ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും […] More

 • Theni, fire, forest, trekkers, forest fire, Tamil Nadu, died, burns, students, rescued, hospital, Indian Air Force, holicopters, Kurangini hills, womens, Chennai Trekking Club,  Massive Forest Fire 
  in , ,

  തേനിയിലെ തീ; മരണ സംഖ്യ ഉയരുന്നു; ട്രെക്കിങ്ങിന് വിലക്ക്

  തേനി: കേരളം-തമിഴ്നാട് അതിര്‍ത്തിയിലെ തേനി ( Theni ) ജില്ലയിലുള്ള കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ടു മരണമടഞ്ഞവരുടെ എണ്ണം പന്ത്രണ്ടായതായി റിപ്പോർട്ട്. അതേസമയം, കാട്ടുതീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. വനപാലകരും നാട്ടുകാരും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയവരില്‍ 15 പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. പരുക്കേറ്റവരില്‍ കോട്ടയം പാല സ്വദേശിനിയും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ട്രെക്കിങ്ങിന് വിലക്കേർപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും നിര്‍ദ്ദേശം നല്‍കി. […] More

 • Gandhiji, statue, Kannur, Kerala, vandalism, lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy  
  in ,

  പ്രതിമ തകർക്കൽ കേരളത്തിലും; രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം

  കണ്ണൂർ: രാജ്യവ്യാപകമായി പ്രതിമകൾ ( statues ) തകർക്കുന്ന സംഭവം സാക്ഷര കേരളത്തിലും അരങ്ങേറി. കണ്ണൂരിൽ ( Kannur ) സ്ഥാപിച്ചിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ( Gandhiji ) പ്രതിമയ്ക്ക് നേരെ ഇന്ന് രാവിലെ ആക്രമണം നടന്നു. കണ്ണൂര്‍ തളിപ്പറമ്പിൽ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പിലെ താലൂക്ക് ഓഫീസിനടുത്തുള്ള രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെയാണ് അക്രമം നടന്നത്. പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടും തകര്‍ത്ത നിലയിലാണ്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നെത്തിയവർ […] More

 • lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy
  in ,

  പ്രതിമകൾ തകർക്കൽ; പ്രധാനമന്ത്രി അപലപിച്ചു ; മാപ്പപേക്ഷയുമായി എച്ച്‌.രാജ

  ന്യൂഡൽഹി: ത്രിപുര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ലെനിന്റെയും ( Lenin ) പെരിയാറിന്റെയും ( Periyar ) പ്രതിമകള്‍ ( statues ) തകര്‍ക്കപ്പെടുന്ന സംഭവങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. അനിഷ്‌ട സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ പലയിടത്തും ലെനിന്‍റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നതായും ഇത് റഷ്യയിലെ സാധാരണ സംഭവം മാത്രമാണെന്നും […] More

 • in , ,

  പുതിയ ചിത്രങ്ങളിൽ അഭിനയിക്കില്ല; ബിജെപിയുമായി കൈകോര്‍ക്കില്ല: കമലഹാസൻ

  ബോസ്റ്റൺ: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അഭിനയം നിര്‍ത്തുകയാണെന്ന ഉലകനായകൻ കമലഹാസന്റെ ( Kamal Haasan ) പുതിയ പ്രഖ്യാപനം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പുറത്തു വരാനിരിക്കുന്ന പുതിയ രണ്ടു ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി പുതിയ സിനിമകളിൽ ഉണ്ടാകില്ലെന്ന് ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ വച്ച് ഒരു സ്വകാര്യ ഇന്ത്യന്‍ ചാനലിന് നല്‍കിയ അഭിമുഖവേളയിൽ അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈ മാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന. പണം സമ്പാദിക്കുന്നതിനല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും ഒരു […] More

 • Ockhi, Rajnath Singh, Union Home minister,lok Sabha, compensation, centre, Congress, BJP, central govt, Ockhi cyclone, can't  declare, national calamity, Kerala, Tamil Nadu, lakshadweep, national disaster, Lok Sabha,
  in ,

  ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

  ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വൻ ദുരിതങ്ങൾക്ക് കാരണമായ ഓഖി (Ockhi) ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി (national disaster) പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി (Union Home minister) രാജ് നാഥ് സിംഗ് (Rajnath Singh) വ്യക്തമാക്കി. നിലവിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു. എന്നാൽ ഓഖി ദുരന്തത്തെ അതീവ ഗുരുതര സാഹചര്യമായാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ദുരന്തത്തെ […] More

 • Ockhi, found, 72 fishermen, DNA test , revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,Cyclone weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu
  in ,

  ഓഖി: തീരദേശസേന ഇന്ന് കണ്ടെത്തിയ 72 പേരിൽ 14 മലയാളികൾ

  കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 72 മത്സ്യത്തൊഴിലാളികളെ കൂടി തീരദേശസേന ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് തീരദേശസേന ഇന്ന് കണ്ടെത്തിയത്. തീരദേശസേന കണ്ടെത്തിയവരില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് ബോട്ടുകളും കേരളത്തില്‍ നിന്നുള്ള ഒരു ബോട്ടുമാണ് ഇന്ന് തീരദേശസേന കണ്ടെത്തിയത്. ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെ കണ്ടെത്തിയത്. കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് […] More

 • Cyclone Ockhi,weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu

  Popular

  in ,

  ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് വൈകിയതായി പരാതി

  തിരുവനന്തപുരം: ‘ഓഖി’ (Ockhi) ചുഴലിക്കാറ്റിന്റെ (cyclone) തീവ്രത സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നതിൽ കാലാവസ്ഥാവകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പരാജയപ്പെട്ടതായി ആരോപണം. കൃത്യസമയത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് പരാതി. പേമാരിയും കാറ്റും ശക്തമായ ശേഷമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്. കന്യാകുമാരി-ലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സംഹാരശേഷി തിരിച്ചറിയാല്‍ തുമ്പയില്‍ ഐഎസ്ആര്‍ഒ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥാ നിരീക്ഷ ഉപകരങ്ങള്‍ക്കോ വ്യോമസേന ആസ്ഥാനത്തെ നിരീക്ഷണ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്ന് ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് […] More

 • in ,

  വിശ്വാസ വോട്ടെടുപ്പ് ഉടന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

   ചെന്നൈ: തമിഴ്നാട്ടില്‍ ഉടന്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് (no floor test) നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി (Madras HC) വ്യക്തമാക്കി. കൂടാതെ 18 എംഎല്‍എമാരെ (18 mlas) അയോഗ്യരാക്കിയ നടപടി ഒക്ടോബര്‍ 4 വരെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അയോഗ്യരായ എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കവെയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിശ്വാസവോട്ടെടുപ്പ് പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചത്. ഒക്ടോബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് എം ദുരൈസ്വാമി അറിയിച്ചു. എടപ്പാടി പളനിസാമി സര്‍ക്കാരിനു താൽക്കാലിക […] More