More stories

 • DAKF , information, technology, law, govt, facebook, Aadhaar, users, data, security, company, social media, democratic alliance for knowledge freedom

  Trending

  in

  ശക്തമായ വിവരസംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ഡിഎകെഎഫ്​

  തിരുവനന്തപുരം:  എല്ലാ ഇന്ത്യാക്കാരുടെയും വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് അടിയന്തരമായി വിവരസംരക്ഷണനിയമം നടപ്പിലാക്കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ( DAKF ) ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പ്രൊഫൈലിങ്ങ് നടത്തിയതിന്റെ പേരില്‍ കണ്‍സള്‍‍ടിങ്ങ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെട്ട വിവാദത്തിന്റെ അലയൊലികള്‍ ഇന്ത്യയിലുമെത്തിയതിനെ തുടർന്നാണ് ഡിഎകെഎഫിന്റെ പ്രതികരണം. ഉപയോക്താക്കളുടെ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്ന ഫെയ്സ്‌ബുക്കിനെപ്പോലെയുള്ള കമ്പനികളുടെ വാണിജ്യമാതൃകയുടെ അപായസാധ്യതകളാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ നിയമനിർമ്മാണം അനിവാര്യമാണെന്നും ഡി.എ.കെ.എഫ്. സംസ്ഥാന പ്രസിഡന്റ് ഡോ. എ. സാബുവും […] More

 • Baahubali, IIMA,B-school,study, students, blockbuster, Indian Institute of Management,Ahmedabad ,art, business, technology ,combined, hugely successful film , visiting faculty ,Bharathan Kandaswamy, movie ,business institute's flagship programme , management,Roja, Muthu,
  in , ,

  ബാഹുബലിയുടെ ചരിത്ര വിജയം ഇനി ഐഐഎം-എയുടെ പാഠ്യപദ്ധതിയിലും

  അഹമ്മദാബാദ്: വാണിജ്യ വിജയം നേടിയ ‘ബാഹുബലി’ ( Baahubali ) ഇനി പാഠ്യപദ്ധതിയിലും. അഹമ്മദാബാദിലെ ദ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ( IIMA ) പഠനപദ്ധതിയിലാണ് ബ്ലോക്ബസ്റ്റർ ആയ ബാഹുബലിയെ ഉൾപ്പെടുത്തുന്നത്. കലയും ബിസ്സിനസ്സും സാങ്കേതികതയും എങ്ങനെ വിജയകരമായി സമന്വയിപ്പിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ‘ബാഹുബലി’യെന്ന് ഐഐഎംഎയുടെ വിസിറ്റിംഗ് ഫാക്കൽറ്റിയായ ഭരതൻ കന്ദസ്വാമി വ്യക്തമാക്കി. മൂവി ബിസിനസ്സിന്റെ സംബന്ധിച്ച പഠനപദ്ധതിയിലാണ് ‘ബാഹുബലി’യുടെ ചരിത്ര വിജയത്തെ പറ്റിയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തുന്നത്. വളരെയേറെ ചിത്രങ്ങൾ സൃഷ്‌ടിപരമായും കലാപരമായും മികവ് പുലർത്തുന്നുണ്ടെന്നും എന്നാൽ വാണിജ്യപരമായി […] More

 • ISRO, GSAT-11, 6 ton, India, heaviest satellite, internet, technology, satellite, launch, spacecraft, communication satellites, mission, communication system, revolution, communication satellites, space, France, rocket, 

  Trending Hot Popular

  in ,

  ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി

  ന്യൂഡല്‍ഹി: ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഐ എസ് ആർ ഒ യിൽ ( ISRO ) ഒരു വന്‍ ഉപഗ്രഹം വിക്ഷേപണത്തിന്‌ തയ്യാറെടുക്കുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 ( GSAT-11 ) എന്ന ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് സൂചന. രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. രാജ്യത്ത് ആശയ വിനിമയ രംഗത്ത് കൂടുതൽ ശക്തി പകരാൻ ലക്ഷ്യമിട്ടാണ് ജിസാറ്റ് -11 രൂപപ്പെടുത്തിയത്. ഫ്രഞ്ച് എരിയൻ – 5 റോക്കറ്റ് ഉപയോഗിച്ച് […] More

 • Talentspire, E-learning,students, study, Science, Maths, teachers, Educational minister, Prof. C. Raveendranath, e-learning format, Mascot Hotel, inauguration, technology, computer, IT, 

  Hot Popular

  in ,

  ശാസ്ത്ര-ഗണിത പഠനത്തിന് ടാലെന്റ്റ് സ്പെയർ ഇ-ലേർണിംഗ്

  തിരുവനന്തപുരം: പ്ലസ് വൺ – പ്ലസ് ടു വിദ്യാർത്ഥികളുടെ പഠനത്തിലെ ന്യൂനതകൾ ശാസ്ത്രീയമായി മനസ്സിലാക്കി അപാകതകൾ പരിഹരിച്ചു പഠനം കൂടുതൽ എളുപ്പമാക്കുന്നതിനുള്ള ടാലെന്റ്റ് സ്പെയർ ( Talentspire ) ഇ ലേർണിംഗ് ( E-learning ) സംവിധാനവുമായി ഒരു സംഘം അധ്യാപകരും വിദ്യാഭ്യാസ, ഐറ്റി വിദഗ്ദ്ധരും രംഗത്തെത്തി. വർഷങ്ങളുടെ ശ്രമഫലമായി ഇവർ തയ്യാറാക്കിയ ടാലെന്റ്റ് സ്പെയർ സംവിധാനം ശാസ്ത്ര, ഗണിത വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് അനായാസമായി കൈകാര്യം ചെയ്യാവുന്ന തരത്തിൽ അവരുടെ പഠന മികവുയർത്തുന്ന ഒരു ഇ-ലേർണിങ് ഫോർമാറ്റാണ്. ടാലെന്റ്റ് സ്പെയറിന്റെ […] More

 • energy saving, sub collector, Dr Divya S Ayyer, students, Thiruvananthapuram, energy conservation, energy, wastage, improvement, environment, improvement, efficiency, technology, upgradation, maintenance, sustainable energy
  in ,

  ഊര്‍ജ്ജദിന സന്ദേശവുമായി വിദ്യാര്‍ത്ഥികൾക്കൊപ്പം സബ്‌കളക്‌ടറും

  തിരുവനന്തപുരം: ഊര്‍ജ്ജസംരക്ഷണം (energy saving) ഭൂമിയോടും പ്രകൃതിയോടും നാം ചെയ്യുന്ന സേവനമല്ലെന്നും നാളത്തെ നമ്മുടെ നിലനിൽപ്പിനായുള്ള സ്വാര്‍ത്ഥമായ പ്രവൃത്തിയാണെന്നും സബ്‌കളക്‌ടർ ഡോ. ദിവ്യ. എസ്. അയ്യര്‍ അഭിപ്രായപ്പെട്ടു. ഊര്‍ജ്ജസംരക്ഷണദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റിലെത്തിയ ജില്ലയിലെ ഐ.ടി.ഐകളിലെ എന്‍.സി.സി – എന്‍.എസ്.എസ് വോളന്റിയറന്‍മാരോട് സംവദിക്കുകയായിരുന്നു അവര്‍. ഊര്‍ജ്ജം സംരക്ഷിച്ചാലേ നാളെ സ്വച്ഛമായ ഒരു ജീവിതം നമുക്ക് സാധ്യമാകൂ എന്നും എന്നാൽ ഭൂമിയോടും പ്രകൃതിയോടും ചെയ്യുന്ന ഔദാര്യമായ സേവനമായാണ് പലരും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്നും സബ്‌കളക്‌ടർ കുറ്റപ്പെടുത്തി. ആ ചിന്താഗതി ഇത്തരം […] More

 • children,smartphones , bedtime,raise, BMI, Researchers , technology , less sleep, poorer sleep quality, , TV,cell phones, bed,high, body mass indexes , play games , study,,parents ,kids,technology, sleep habits, Penn State College of Medicine, , Researcher Caitlyn Fuller ,development, ,learning , connection, screen time ,
  in , ,

  കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം വില്ലനാകുമ്പോൾ

  ഇക്കാലത്ത് കുട്ടികളെ ശാന്തരാക്കുവാനുള്ള മാതാപിതാക്കളുടെ മികച്ച ഉപായമായി മാറിയിരിക്കുകയാണ് സ്മാർട്ഫോണുകൾ (smartphones). ഏതു പൊതു സ്ഥലങ്ങളിലും മൊബൈലിൽ മുഴുകി പരിസരം മറന്നിരിക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്. സ്മാർട്ട് ഫോണുകളിൽ തങ്ങളുടെ മക്കൾ വ്യാപൃതരായിരിക്കുന്നത് അഭിമാനമായി കരുതുന്ന രക്ഷിതാക്കളും കുറവല്ല. സാങ്കേതികതയിലുള്ള നമ്മുടെ വളർച്ച അനവധി സൗഭാഗ്യങ്ങൾക്കു പുറമെ വിവിധ കോട്ടങ്ങൾക്കും കാരണമായി ഭവിക്കാറുണ്ട്. ദിവസം മുഴുവനും മൊബൈലിൽ സമയം ചെലവിടാനിഷ്ടപ്പെടുന്ന കുട്ടികൾ പലപ്പോഴും പഠന സമയങ്ങളിൽ നിദ്രയിലേക്ക് വഴുതി വീഴുകയാണ് പതിവ് . കുട്ടികളിലെ ഇത്തരം […] More

 • Honda,2018 Gold Wing,Tokyo,motor show
  in ,

  ഹോണ്ടയുടെ ഗോള്‍ഡ് വിങ്ങ് മോട്ടോര്‍ ഷോയില്‍ അവതരിച്ചു

  ടോക്യോ: പ്രമുഖ വാഹനനിർമ്മാതാക്കളായ ഹോണ്ടയുടെ (Honda) ഫ്ളാഗ്ഷിപ്പ് സൂപ്പര്‍ ബൈക്ക് ‘2018 ഗോള്‍ഡ് വിങ്ങ്’ (2018 Gold Wing) ടോക്യോ മോട്ടോര്‍ ഷോയില്‍ (Tokyo Motor Show) അവതരിച്ചു. അടുത്ത വര്‍ഷം പകുതിയോടെ ‘ഗോള്‍ഡ് വിങ്ങ്’ ഇന്ത്യന്‍ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഗോള്‍ഡ് വിങ്ങിന് പ്രതീക്ഷിക്കുന്ന വില ഏകദേശം 30 ലക്ഷം രൂപയാണ്. 2018 ഗോള്‍ഡ് വിങ്ങ് എന്ന സൂപ്പര്‍ ബൈക്കിനോടൊപ്പം ഗോള്‍ഡ് വിങ്ങ് ടൂർ മോഡൽസും (Gold Wing Tour models) ടോക്യോയിലെ മോട്ടോര്‍ […] More