ഇനി ലാൻഡ് ലൈനിലും സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ!

ജയ്പ്പൂർ: പൊതുമേഖലസ്ഥാപനമായ ഭാരത്ത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എൻ.എൽ) രാജസ്ഥാനിലെ ടെലിഫോൺ എക്സ്ചേഞ്ചുകൾ നവീകരിക്കുന്നു. സ്മാർട്ട് ഫോണിലുള്ള സവിശേഷതകളോടു കൂടി ലാൻഡ് ലൈനുകൾ…